Malayalam Lyrics

| | |

A A A

My Notes
M യാമങ്ങള്‍ തോറും, യാഹേ നിന്‍ മുന്‍പില്‍
കണ്ണീരോടെ പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ
യാമങ്ങള്‍ എല്ലാം, നിന്‍ ദാനമല്ലോ
നന്ദി കരേറ്റാന്‍ എന്‍ മനമൊരുക്കീടണേ
F യാമങ്ങള്‍ തോറും, യാഹേ നിന്‍ മുന്‍പില്‍
കണ്ണീരോടെ പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ
യാമങ്ങള്‍ എല്ലാം, നിന്‍ ദാനമല്ലോ
നന്ദി കരേറ്റാന്‍ എന്‍ മനമൊരുക്കീടണേ
M കണ്ണുനീര്‍ തുള്ളികള്‍ പാഴാകില്ല
തുരുത്തിയിലാക്കുമെന്‍ നാഥനല്ലോ
F കണ്ണുനീര്‍ തുള്ളികള്‍ പാഴാകില്ല
തുരുത്തിയിലാക്കുമെന്‍ നാഥനല്ലോ
A യാമങ്ങള്‍ തോറും, യാഹേ നിന്‍ മുന്‍പില്‍
കണ്ണീരോടെ പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ
—————————————–
M പുലരിയിന്‍ യാമത്തില്‍ ചിന്തകളകറ്റി
വിശുദ്ധിയിന്‍ ആലയത്തില്‍ ധ്യാനിച്ചിടാന്‍
F പുലരിയിന്‍ യാമത്തില്‍ ചിന്തകളകറ്റി
വിശുദ്ധിയിന്‍ ആലയത്തില്‍ ധ്യാനിച്ചിടാന്‍
M നാഥാ നിന്‍ കൃപയിന്‍, ബഹുലമതാലേ
എന്‍ വഴിയേ നിരപ്പാക്കീടണേ
F നാഥാ നിന്‍ കൃപയിന്‍, ബഹുലമതാലേ
എന്‍ വഴിയേ നിരപ്പാക്കീടണേ
M കണ്ണുനീര്‍ തുള്ളികള്‍ പാഴാകില്ല
തുരുത്തിയിലാക്കുമെന്‍ നാഥനല്ലോ
F കണ്ണുനീര്‍ തുള്ളികള്‍ പാഴാകില്ല
തുരുത്തിയിലാക്കുമെന്‍ നാഥനല്ലോ
A യാമങ്ങള്‍ തോറും, യാഹേ നിന്‍ മുന്‍പില്‍
കണ്ണീരോടെ പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ
—————————————–
F ലോകമുറങ്ങുന്ന യാമങ്ങളില്‍
ഉണര്‍വ്വോടെ മുട്ടിന്മേല്‍ തിരുസന്നിധേ
M ലോകമുറങ്ങുന്ന യാമങ്ങളില്‍
ഉണര്‍വ്വോടെ മുട്ടിന്മേല്‍ തിരുസന്നിധേ
F മാത്രതോറും നിന്‍, നന്മകളോര്‍ത്തു
സ്തോത്രം ചെയ്‌വാന്‍ കൃപ നല്‍കീടണേ
M മാത്രതോറും നിന്‍, നന്മകളോര്‍ത്തു
സ്തോത്രം ചെയ്‌വാന്‍ കൃപ നല്‍കീടണേ
F കണ്ണുനീര്‍ തുള്ളികള്‍ പാഴാകില്ല
തുരുത്തിയിലാക്കുമെന്‍ നാഥനല്ലോ
M കണ്ണുനീര്‍ തുള്ളികള്‍ പാഴാകില്ല
തുരുത്തിയിലാക്കുമെന്‍ നാഥനല്ലോ
A യാമങ്ങള്‍ തോറും, യാഹേ നിന്‍ മുന്‍പില്‍
കണ്ണീരോടെ പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yaamangal Thorum Yahe Nin Munbil | യാമങ്ങള്‍ തോറും യാഹേ നിന്‍ മുന്‍പില്‍ കണ്ണീരോടെ പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ Yamangal Thorum Lyrics | Yamangal Thorum Song Lyrics | Yamangal Thorum Karaoke | Yamangal Thorum Track | Yamangal Thorum Malayalam Lyrics | Yamangal Thorum Manglish Lyrics | Yamangal Thorum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yamangal Thorum Christian Devotional Song Lyrics | Yamangal Thorum Christian Devotional | Yamangal Thorum Christian Song Lyrics | Yamangal Thorum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yaamangal Thorum, Yahe Nin Munbil
Kaneerode Prarthippan Krupayekane
Yaamangal Ellam, Nin Dhaanamallo
Nandi Karettan En Manam Orukeedane

Yaamangal Thorum, Yahe Nin Munbil
Kaneerode Prarthippan Krupayekane
Yaamangal Ellam, Nin Dhaanamallo
Nandi Karettan En Manam Orukeedane

Kannuneer Thullikal Paazhakilla
Thuruthiyill Aakkumen Nadhanallo
Kannuneer Thullikal Paazhakilla
Thuruthiyill Aakkumen Nadhanallo

Yaamangal Thorum, Yahe Nin Munbil
Kaneerode Prarthippan Krupayekane

-----

Pulariyin Yaamathil Chinthakal Akatti
Vishudhiyin Aalayathil Dhyaanicheedan
Pulariyin Yaamathil Chinthakal Akatti
Vishudhiyin Aalayathil Dhyaanicheedan

Nadha Nin Krupayin Bahulamathaale
En Vazhiye Nirappakkidane
Nadha Nin Krupayin Bahulamathaale
En Vazhiye Nirappakkidane

Kannuneer Thullikal Paazhakilla
Thuruthiyill Aakkumen Nadhanallo
Kannuneer Thullikal Paazhakilla
Thuruthiyill Aakkumen Nadhanallo

Yaamangal Thorum, Yahe Nin Munbil
Kaneerode Prarthippan Krupayekane

-----

Lokham Urangunna Yaamangalil
Unarvode Muttinmel Thiru Sannidhe
Lokham Urangunna Yaamangalil
Unarvode Muttinmel Thiru Sannidhe

Maathra Thorum Nin Nanmakal Orthu
Sthothram Cheyvan Krupa Nalkeedane
Maathra Thorum Nin Nanmakal Orthu
Sthothram Cheyvan Krupa Nalkeedane

Kannuneer Thullikal Paazhakilla
Thuruthiyill Aakkumen Nadhanallo
Kannuneer Thullikal Paazhakilla
Thuruthiyill Aakkumen Nadhanallo

Yaamangal Thorum, Yahe Nin Munbil
Kaneerode Prarthippan Krupayekane

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *
Views 3058.  Song ID 4529


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.