Malayalam Lyrics
My Notes
M | യേരുസലേമിലെ വന്‍ മലമേല്‍ ഓരുകിലെന്നെ ആരേറ്റി |
F | വരവാഹകനായ് പുരിപൂകും പരസുതനെ ഞാന്‍ കാണുന്നു |
A | ഓശാനാ.. ഓശാനാ… ദാവീദാത്മജനോശാന ഓശാനാ.. ഓശാനാ… ദാവീദാത്മജനോശാന |
—————————————– | |
M | സൈത്തിന്‍ കൊമ്പുകളേന്തിയിതാ പിഞ്ചുകിടാങ്ങള്‍ പാടുന്നു |
F | ഭൂസ്വര്‍ഗ്ഗങ്ങളിലോശാന ദാവീദാത്മജനോശാന |
A | ഓശാനാ.. ഓശാനാ… ദാവീദാത്മജനോശാന.. ഓശാനാ.. ഓശാനാ… ദാവീദാത്മജനോശാന.. |
—————————————– | |
F | നിബിയന്‍മാരുടെ തിരുനിവഹം നട കൊള്ളുന്നു പുരോഭൂവില്‍ |
M | ശ്ലീഹന്മാരുടെ ദിവ്യഗണം പിന്നണി ചേര്‍ന്ന് വരുന്നല്ലോ |
A | ഓശാനാ.. ഓശാനാ… ദാവീദാത്മജനോശാന.. ഓശാനാ.. ഓശാനാ… ദാവീദാത്മജനോശാന.. |
—————————————– | |
M | വന്നവനും വരുവോന്നുമഹോ |
F | ധന്യന്‍ നിഖിലേശാ സ്തോത്രം |
A | ഓശാനാ.. ഓശാനാ… ദാവീദാത്മജനോശാന.. ഓശാനാ.. ഓശാനാ… ദാവീദാത്മജനോശാന.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yerusalemile Vanmalamel Oorukilenne Aaretti | യേരുസലേമിലെ വന്‍ മലമേല്‍ ഓരുകിലെന്നെ ആരേറ്റി Yerusalemile Vanmalamel Lyrics | Yerusalemile Vanmalamel Song Lyrics | Yerusalemile Vanmalamel Karaoke | Yerusalemile Vanmalamel Track | Yerusalemile Vanmalamel Malayalam Lyrics | Yerusalemile Vanmalamel Manglish Lyrics | Yerusalemile Vanmalamel Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yerusalemile Vanmalamel Christian Devotional Song Lyrics | Yerusalemile Vanmalamel Christian Devotional | Yerusalemile Vanmalamel Christian Song Lyrics | Yerusalemile Vanmalamel MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oorukilenne Aaretti
Vara Vaahakanaay Puri Pookum
Para Suthane Njaan Kaanunnu
Oshana Oshana
Daveedathmajan Oshana
Oshana Oshana
Daveedathmajan Oshana
--------
Saithin Kombukalenthiyithaa
Pinchu Kidaangngal Paadunnu
Bhooswarggangngalil oshaana
Daaveedaathmajanoosaana
Oshana Oshana
Daveedathmajan Oshana
Oshana Oshana
Daveedathmajan Oshana
--------
Nibiyanmaarude Thiru Nivaham
Nada Kollunnu Puro Bhoovil
Sleehanmaarude Divya Ganam
Pinnani Chernnu Varunnallo
Oshana Oshana
Daveedathmajan Oshana
Oshana Oshana
Daveedathmajan Oshana
--------
Vannavanum, Varuvonumaho
Dhanyan Nikhileshaa Sthothram
Oshana Oshana
Daveedathmajan Oshana
Oshana Oshana
Daveedathmajan Oshana
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet