Malayalam Lyrics
My Notes
M | യേരുശലേമിന്‍ നായകനെ എന്നു കാണും ആത്മാവിന്‍ അള്‍ത്താരയില്‍ എന്നു കാണും ഞാന്‍ എന്നു കാണും? |
F | യേരുശലേമിന്‍ നായകനെ എന്നു കാണും ആത്മാവിന്‍ അള്‍ത്താരയില്‍ എന്നു കാണും ഞാന്‍ എന്നു കാണും? |
—————————————– | |
M | കല്ലിലും മുള്ളിലുമുള്ള കന്യാജീവിതമോ കതിരായി കനിചൂടും കുടുംബ ജീവിതമോ |
F | തിരഞ്ഞെടുക്കൂ നീ തിരഞ്ഞെടുക്കൂ |
🎵🎵🎵 | |
M | തിരഞ്ഞെടുക്കൂ നീ തിരഞ്ഞെടുക്കൂ |
M | ആ… ആ… |
A | യേരുശലേമിന്‍ നായകനെ എന്നു കാണും ആത്മാവിന്‍ അള്‍ത്താരയില്‍ എന്നു കാണും ഞാന്‍ എന്നു കാണും? |
—————————————– | |
F | മണിയറ തുറന്നോളൂ, ജപമാല തന്നോളൂ എന്‍ തിരു മണവാളന്‍ വന്നിരുന്നോളൂ |
M | ഒരുങ്ങി നില്‍പ്പൂ ഞാന്‍ ഒരുങ്ങി നില്‍പ്പൂ |
🎵🎵🎵 | |
F | ഒരുങ്ങി നില്‍പ്പൂ ഞാന്‍ ഒരുങ്ങി നില്‍പ്പൂ |
F | ആ… ആ… |
A | യേരുശലേമിന്‍ നായകനെ എന്നു കാണും ആത്മാവിന്‍ അള്‍ത്താരയില്‍ എന്നു കാണും ഞാന്‍ എന്നു കാണും? |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yerusalemin Nayakane Ennu Kanum | യേരുശലേമിന്‍ നായകനെ എന്നു കാണും ആത്മാവിന്‍ അള്‍ത്താരയില്‍ എന്നു കാണും Yerusalemin Nayakane Ennu Kanum Lyrics | Yerusalemin Nayakane Ennu Kanum Song Lyrics | Yerusalemin Nayakane Ennu Kanum Karaoke | Yerusalemin Nayakane Ennu Kanum Track | Yerusalemin Nayakane Ennu Kanum Malayalam Lyrics | Yerusalemin Nayakane Ennu Kanum Manglish Lyrics | Yerusalemin Nayakane Ennu Kanum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yerusalemin Nayakane Ennu Kanum Christian Devotional Song Lyrics | Yerusalemin Nayakane Ennu Kanum Christian Devotional | Yerusalemin Nayakane Ennu Kanum Christian Song Lyrics | Yerusalemin Nayakane Ennu Kanum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmavin Altharayil Ennu Kanum
Njan Ennu Kanum
Yerusalemin Nayakane Ennu Kanum
Aathmavin Altharayil Ennu Kanum
Njan Ennu Kanum
-----
Kallilum Mullilumulla Kanya Jeevithamo
Kathirayi Kani Choodum Kudumba Jeevithamo
Thiranjedukku Nee Thiranjedukku
🎵🎵🎵
Thiranjedukku Nee Thiranjedukku
Aa... Aa..
Yerusalemin Nayakane Ennu Kannum
Aathmavin Altharayil Ennu Kannum
Njan Ennu Kanum
-----
Maniyara Thurannolu, Japamal Thannolu
En Thiru Manavalan Vannirunnolu
Orungi Nilppu Njan Orungi Nilppu
🎵🎵🎵
Orungi Nilppu Njan Orungi Nilppu
Aa... Aa..
Yerusalemin Nayakane Ennu Kaanum
Aathmavin Altharayil Ennu Kaanum
Njan Ennu Kanum
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet