A |
യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി |
|
🎵🎵🎵 |
M |
എന്റെ ഭാരങ്ങള്‍ താങ്ങുന്ന കരം മതിയെനിക്ക്
ഈ ലോക ജീവിത യാത്രയില്‍
തോരാ കണ്ണുനീര് തുടയ്ക്കുന്ന സ്നേഹം മതി
എന്റെ സങ്കടം മറന്നു ഞാന്‍ സന്തോഷിപ്പാന്‍ |
F |
എന്റെ ഭാരങ്ങള്‍ താങ്ങുന്ന കരം മതിയെനിക്ക്
ഈ ലോക ജീവിത യാത്രയില്‍
തോരാ കണ്ണുനീര് തുടയ്ക്കുന്ന സ്നേഹം മതി
എന്റെ സങ്കടം മറന്നു ഞാന്‍ സന്തോഷിപ്പാന്‍ |
|
|
A |
യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി |
A |
യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി |
|
|
M |
തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
സ്വര്‍ഗ്ഗീയ വാസം ഓര്‍ത്തിടുമ്പോള്‍ |
F |
തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
കര്ത്താവിന് സ്നേഹത്തില്‍ ആനന്ദിച്ച് |
|
|
A |
എന്റെ ഭാരങ്ങള്‍ താങ്ങുന്ന കരം മതിയെനിക്ക്
ഈ ലോക ജീവിത യാത്രയില്‍
തോരാ കണ്ണുനീര് തുടയ്ക്കുന്ന സ്നേഹം മതി
എന്റെ സങ്കടം മറന്നു ഞാന്‍ സന്തോഷിപ്പാന്‍ |
|
—————————————– |
M |
പോകാം, എങ്ങും പോകാം
ദൈവ വചനത്തിന് വിത്തുകള്‍ വിതച്ചിടുവാന്‍
ഉണരാം, നമുക്കുണരാം
യേശു കര്ത്താവിന് സാക്ഷിയായ് ഉണര്ന്നിടാം |
F |
പോകാം, എങ്ങും പോകാം
ദൈവ വചനത്തിന് വിത്തുകള്‍ വിതച്ചിടുവാന്‍
ഉണരാം, നമുക്കുണരാം
യേശു കര്ത്താവിന് സാക്ഷിയായ് ഉണര്ന്നിടാം |
|
|
A |
യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി |
A |
യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി |
|
|
M |
തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
സ്വര്‍ഗ്ഗീയ വാസം ഓര്‍ത്തിടുമ്പോള്‍ |
F |
തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
കര്ത്താവിന് സ്നേഹത്തില്‍ ആനന്ദിച്ച് |
|
—————————————– |
F |
നിറയാം, ഇന്നു നിറയാം
നമുക്കാത്മാവിന് ശക്തിയാല്‍ നിറഞ്ഞീടാം
ഒഴുകാം, നമുക്കൊഴുകാം
നിത്യ ജീവന്റെ നദിയായ് ഒഴികീടാം |
M |
നിറയാം, ഇന്നു നിറയാം
നമുക്കാത്മാവിന് ശക്തിയാല്‍ നിറഞ്ഞീടാം
ഒഴുകാം, നമുക്കൊഴുകാം
നിത്യ ജീവന്റെ നദിയായ് ഒഴികീടാം |
|
|
A |
യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി |
A |
യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി |
|
|
F |
തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
സ്വര്‍ഗ്ഗീയ വാസം ഓര്‍ത്തിടുമ്പോള്‍ |
M |
തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
കര്ത്താവിന് സ്നേഹത്തില്‍ ആനന്ദിച്ച് |
|
—————————————– |
M |
സൗഖ്യം, രോഗ സൗഖ്യം
യേശു നാമത്തിന് സൗഖ്യങ്ങളത്ഭുതങ്ങള്
വിടുതല്‍, എങ്ങും വിടുതല്‍
ദൈവ വചനത്തിന് യോഗ്യതയാല്‍ വിടുതല്‍ |
F |
സൗഖ്യം, രോഗ സൗഖ്യം
യേശു നാമത്തിന് സൗഖ്യങ്ങളത്ഭുതങ്ങള്
വിടുതല്‍, എങ്ങും വിടുതല്‍
ദൈവ വചനത്തിന് യോഗ്യതയാല്‍ വിടുതല്‍ |
|
|
A |
യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി |
A |
യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി |
|
|
M |
തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
സ്വര്‍ഗ്ഗീയ വാസം ഓര്‍ത്തിടുമ്പോള്‍ |
F |
തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
കര്ത്താവിന് സ്നേഹത്തില്‍ ആനന്ദിച്ച് |
|
—————————————– |
F |
സ്തുതിക്കാം, സ്തുതി മുഴക്കാം
നന്ദിയോടെന്നും നാഥന് സ്തുതി മുഴക്കാം
ഒരുങ്ങാം, നമുക്കൊരുങ്ങാം
യേശുവിന് വരവിനായ് ഒരുങ്ങീടാം |
M |
സ്തുതിക്കാം, സ്തുതി മുഴക്കാം
നന്ദിയോടെന്നും നാഥന് സ്തുതി മുഴക്കാം
ഒരുങ്ങാം, നമുക്കൊരുങ്ങാം
യേശുവിന് വരവിനായ് ഒരുങ്ങീടാം |
|
|
A |
യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി |
A |
യേശു എന്ന നാമം മതി, എനിക്ക്
യേശു എന്ന നാമം മതി |
|
|
A |
തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
സ്വര്‍ഗ്ഗീയ വാസം ഓര്‍ത്തിടുമ്പോള്‍ |
A |
തുടിക്കുന്നെന്‍, തുടിക്കുന്നെന്‍
എന്‍ മനം തുടിക്കുന്നെന്‍
കര്ത്താവിന് സ്നേഹത്തില്‍ ആനന്ദിച്ച് |
|
|
A |
എന്റെ ഭാരങ്ങള്‍ താങ്ങുന്ന കരം മതിയെനിക്ക്
ഈ ലോക ജീവിത യാത്രയില്‍
തോരാ കണ്ണുനീര് തുടയ്ക്കുന്ന സ്നേഹം മതി
എന്റെ സങ്കടം മറന്നു ഞാന്‍ സന്തോഷിപ്പാന്‍ |