Malayalam Lyrics
My Notes
M | യേശു എന്റെ കൂടെയുണ്ട് ഭയമില്ലെനിക്കൊരു നാളും |
F | കര്‍ത്തനെന്നെ കൈവിടില്ല മറക്കില്ലെന്നെ ഒരു നാളും |
M | ആകുലത തെല്ലുമില്ലാ അരികിലുണ്ടീശോ നാഥന്‍ |
F | ആകുലത തെല്ലുമില്ലാ അരികിലുണ്ടീശോ നാഥന്‍ |
F | യേശു എന്റെ കൂടെയുണ്ട് ഭയമില്ലെനിക്കൊരു നാളും |
M | കര്‍ത്തനെന്നെ കൈവിടില്ല മറക്കില്ലെന്നെ ഒരു നാളും |
F | ആകുലത തെല്ലുമില്ലാ അരികിലുണ്ടീശോ നാഥന്‍ |
M | ആകുലത തെല്ലുമില്ലാ അരികിലുണ്ടീശോ നാഥന്‍ |
A | ഇന്നെന്റെ ജീവിതം ധന്യമായ് ഇനിയെന്റെ നാളുകള്‍ നാഥനായ് |
A | ഇന്നെന്റെ ജീവിതം ധന്യമായ് ഇനിയെന്റെ നാളുകള്‍ നാഥനായ് |
A | എന്റെ ദുഃഖങ്ങള്‍, ഭാരങ്ങള്‍, അകന്നു പോയി ദിവ്യ താതന്റെ സ്‌നേഹത്തില്‍ അലിഞ്ഞു പോയി |
A | യേശു എന്റെ കൂടെയുണ്ട് ഭയമില്ലെനിക്കൊരു നാളും |
A | കര്‍ത്തനെന്നെ കൈവിടില്ല മറക്കില്ലെന്നെ ഒരു നാളും |
—————————————– | |
M | ആത്മാവിനാല്‍, നിറഞ്ഞല്ലോ ഞാന്‍ അതിരില്ലാത്താനന്ദമേ പാപമെല്ലാം, കഴുകിയല്ലോ പാരിടം സ്വര്‍ഗ്ഗമായി |
F | ആത്മാവിനാല്‍, നിറഞ്ഞല്ലോ ഞാന്‍ അതിരില്ലാത്താനന്ദമേ പാപമെല്ലാം, കഴുകിയല്ലോ പാരിടം സ്വര്‍ഗ്ഗമായി |
A | ഇന്നെന്റെ ജീവിതം ധന്യമായ് ഇനിയെന്റെ നാളുകള്‍ നാഥനായ് |
A | ഇന്നെന്റെ ജീവിതം ധന്യമായ് ഇനിയെന്റെ നാളുകള്‍ നാഥനായ് |
A | എന്റെ ദുഃഖങ്ങള്‍, ഭാരങ്ങള്‍, അകന്നു പോയി ദിവ്യ താതന്റെ സ്‌നേഹത്തില്‍ അലിഞ്ഞു പോയി |
A | യേശു എന്റെ കൂടെയുണ്ട് ഭയമില്ലെനിക്കൊരു നാളും |
A | കര്‍ത്തനെന്നെ കൈവിടില്ല മറക്കില്ലെന്നെ ഒരു നാളും |
—————————————– | |
F | ആഴിയിലെ ആഴങ്ങളില്‍ അലയുന്ന വേളകളില്‍ ആനന്ദമായ്, ആശ്രയമായ് അവിടുനെന്നെ രക്ഷിക്കും |
M | ആഴിയിലെ ആഴങ്ങളില്‍ അലയുന്ന വേളകളില്‍ ആനന്ദമായ്, ആശ്രയമായ് അവിടുനെന്നെ രക്ഷിക്കും |
A | ഇന്നെന്റെ ജീവിതം ധന്യമായ് ഇനിയെന്റെ നാളുകള്‍ നാഥനായ് |
A | ഇന്നെന്റെ ജീവിതം ധന്യമായ് ഇനിയെന്റെ നാളുകള്‍ നാഥനായ് |
A | എന്റെ ദുഃഖങ്ങള്‍, ഭാരങ്ങള്‍, അകന്നു പോയി ദിവ്യ താതന്റെ സ്‌നേഹത്തില്‍ അലിഞ്ഞു പോയി |
F | യേശു എന്റെ കൂടെയുണ്ട് ഭയമില്ലെനിക്കൊരു നാളും |
M | കര്‍ത്തനെന്നെ കൈവിടില്ല മറക്കില്ലെന്നെ ഒരു നാളും |
A | ആകുലത തെല്ലുമില്ലാ അരികിലുണ്ടീശോ നാഥന്‍ |
A | ആകുലത തെല്ലുമില്ലാ അരികിലുണ്ടീശോ നാഥന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshu Ente Koodeyund Bhayam Illenikkoru Naalum | യേശു എന്റെ കൂടെയുണ്ട് ഭയമില്ലെനിക്കൊരു നാളും Yeshu Ente Koodeyund Lyrics | Yeshu Ente Koodeyund Song Lyrics | Yeshu Ente Koodeyund Karaoke | Yeshu Ente Koodeyund Track | Yeshu Ente Koodeyund Malayalam Lyrics | Yeshu Ente Koodeyund Manglish Lyrics | Yeshu Ente Koodeyund Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Ente Koodeyund Christian Devotional Song Lyrics | Yeshu Ente Koodeyund Christian Devotional | Yeshu Ente Koodeyund Christian Song Lyrics | Yeshu Ente Koodeyund MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhayam Illenikkoru Naalum
Karthanenne Kai Vidilla
Marakkillenne Oru Naalum
Aakulatha Thellumilla
Arikilundeesho Nadhan
Aakulatha Thellumilla
Arikilundeesho Nadhan
Yeshu Ente Koodeyundu
Bhayam Illenikkoru Naalum
Karthanenne Kai Vidilla
Marakkillenne Oru Naalum
Aakulatha Thellumilla
Arikilundeesho Nadhan
Aakulatha Thellumilla
Arikilundeesho Nadhan
Innente Jeevitham Dhanyamaai
Iniyente Naalukal Naadhanai
Innente Jeevitham Dhanyamaai
Iniyente Naalukal Naadhanai
Ente Dhukhangal, Bhaarangal Akannu Pooyi
Divya Thathante Snehathil Alinju Pooyi
Yeshu Ente Koodeyundu
Bhayam Illenikkoru Naalum
Karthanenne Kai Vidilla
Marakkillenne Oru Naalum
-----
Aathmaavinaal Niranjallo Njan
Athirillath Aanandhame
Paapamellam Kazhukiyallo
Paaridam Swargamaayi
Aathmaavinaal Niranjallo Njan
Athirillath Aanandhame
Paapamellam Kazhukiyallo
Paaridam Swargamaayi
Innente Jeevitham Dhanyamaai
Iniyente Naalukal Naadhanai
Innente Jeevitham Dhanyamaai
Iniyente Naalukal Naadhanai
Ente Dhukhangal, Bharangal Akannu Pooyi
Divya Thathante Snehathil Alinju Pooyi
Yeshu Ente Koodeyundu
Bhayamillenikkoru Nalum
Karthan Enne Kai Vidilla
Marakkillenne Oru Naalum
-----
Aazhiyile Aazhangallil
Alayunna Velakallil
Aananthamai, Aashrayamai
Avidunenne Rakshikkum
Aazhiyile Aazhangallil
Alayunna Velakallil
Aanandhamai, Aashrayamai
Avidunenne Rakshikkum
Innente Jeevitham Dhanyamaai
Iniyente Naalukal Naadhanai
Innente Jeevitham Dhanyamaai
Iniyente Naalukal Naadhanai
Ente Dhukhangal, Bhaarangal Akannu Pooyi
Divya Thathante Snehathil Alinju Pooyi
Yeshu Ente Koodeyundu
Bhayam Illenikkoru Naalum
Karthanenne Kai Vidilla
Marakkillenne Oru Naalum
Aakulatha Thellumilla
Arikilundeesho Nadhan
Aakulatha Thellumilla
Arikilundeesho Nadhan
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet