Malayalam Lyrics
My Notes
M | യേശു നാഥാ വരൂ രാജാധിരാജാ എന്നുള്ളില്‍ വന്നു നീ എന്നും വസിക്കൂ എന്നെ പിരിയാതെ എന്നാത്മ നാഥാ എന്നാളുമെന്നാളും എന്നില്‍ വസിക്കൂ |
F | യേശു നാഥാ വരൂ രാജാധിരാജാ എന്നുള്ളില്‍ വന്നു നീ എന്നും വസിക്കൂ എന്നെ പിരിയാതെ എന്നാത്മ നാഥാ എന്നാളുമെന്നാളും എന്നില്‍ വസിക്കൂ |
A | യേശു നാഥാ വരൂ രാജാധിരാജാ |
—————————————– | |
M | എന്നെ നയിക്കു നിന്‍ കാലിത്തൊഴുത്തില്‍ നിന്നില്‍ ഞാന്‍ ശൂന്യനായ്, ധന്യനാകാന്‍ |
F | എന്നെ നയിക്കു നിന്‍ കാലിത്തൊഴുത്തില്‍ നിന്നില്‍ ഞാന്‍ ശൂന്യനായ്, ധന്യനാകാന്‍ |
M | എന്നെ നയിക്കൂ, കാല്‍വരി കുന്നില്‍ |
F | എന്നെ നയിക്കൂ, കാല്‍വരി കുന്നില്‍ |
M | നിന്നോടു ചേര്‍ന്നൊരു, യാഗമാകാന്‍ |
F | നിന്നോടു ചേര്‍ന്നൊരു, യാഗമാകാന്‍ |
A | യേശു നാഥാ വരൂ രാജാധിരാജാ എന്നുള്ളില്‍ വന്നു നീ എന്നും വസിക്കൂ എന്നെ പിരിയാതെ എന്നാത്മ നാഥാ എന്നാളുമെന്നാളും എന്നില്‍ വസിക്കൂ |
A | യേശു നാഥാ വരൂ രാജാധിരാജാ |
—————————————– | |
F | നിന്‍ തിരുരക്തവും മാംസവും, അടിയന്‍ ഉള്‍ക്കൊണ്ടു നിന്നില്‍ അലിഞ്ഞു ചേരും |
M | നിന്‍ തിരുരക്തവും മാംസവും, അടിയന്‍ ഉള്‍ക്കൊണ്ടു നിന്നില്‍ അലിഞ്ഞു ചേരും |
F | തീരുമാ നേരമെന്‍, ക്ലേശങ്ങളെല്ലാം |
M | തീരുമാ നേരമെന്‍, ക്ലേശങ്ങളെല്ലാം |
F | തീരാത്തൊരാനന്ദമായി മാറും |
M | തീരാത്തൊരാനന്ദമായി മാറും |
A | യേശു നാഥാ വരൂ രാജാധിരാജാ എന്നുള്ളില്‍ വന്നു നീ എന്നും വസിക്കൂ എന്നെ പിരിയാതെ എന്നാത്മ നാഥാ എന്നാളുമെന്നാളും എന്നില്‍ വസിക്കൂ |
A | യേശു നാഥാ വരൂ രാജാധിരാജാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshu Nadha Varu Rajadhi Raja | യേശു നാഥാ വരൂ രാജാധിരാജാ എന്നുള്ളില്‍ വന്നു നീ എന്നും വസിക്കൂ Yeshu Nadha Varu Rajadhi Raja Lyrics | Yeshu Nadha Varu Rajadhi Raja Song Lyrics | Yeshu Nadha Varu Rajadhi Raja Karaoke | Yeshu Nadha Varu Rajadhi Raja Track | Yeshu Nadha Varu Rajadhi Raja Malayalam Lyrics | Yeshu Nadha Varu Rajadhi Raja Manglish Lyrics | Yeshu Nadha Varu Rajadhi Raja Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Nadha Varu Rajadhi Raja Christian Devotional Song Lyrics | Yeshu Nadha Varu Rajadhi Raja Christian Devotional | Yeshu Nadha Varu Rajadhi Raja Christian Song Lyrics | Yeshu Nadha Varu Rajadhi Raja MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennullil Vannu Nee Ennum Vasikku
Enne Piriyathe Ennathma Nadha
Ennaalumennaalum Ennil Vasikku
Yeshu Nadha Varu Rajadhiraja
Ennullil Vannu Nee Ennum Vasikku
Enne Piriyathe Ennathma Nadha
Ennaalumennaalum Ennil Vasikku
Yeshu Nadha Varu Rajadhiraja
-----
Enne Nayikku Nin Kaalithozhuthil
Ninnil Njan Shoonyanaai, Dhanyanaakaan
Enne Nayikku, Nin Kaalithozhuthil
Ninnil Njan Shoonyanaai, Dhanyanaakaan
Enne Nayikku, Kalvari Kunnil
Enne Nayikku, Kalvari Kunnil
Ninnodu Chernnoru, Yaagamaakaan
Ninnodu Chernnoru, Yaagamaakaan
Yeshu Nadha Varu Rajadhiraja
Ennullil Vannu Nee Ennum Vasikku
Enne Piriyaathe Ennaathma Nadha
Ennaalumennaalum Ennil Vasikku
Yeshu Nadha Varu Rajadhiraja
-----
Nin Thirurakthavum Maamsavum, Adiyan
Ulkkondu Ninnil Alinju Cherum
Nin Thirurakthavum Maamsavum, Adiyan
Ulkkondu Ninnil Alinju Cherum
Theeruma Neramen, Kleshangalellam
Theeruma Neramen, Kleshangalellam
Theerathoraanandhamaayi Maarum
Theerathoraanandhamaayi Maarum
Yeshu Nadha Varu Rajadhiraja
Ennullil Vannu Nee Ennum Vasikku
Enne Piriyaathe Ennaathma Nadha
Ennaalumennaalum Ennil Vasikku
Yeshu Nadha Varu Rajadhiraja
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet