Yeshu Nallavan Avan Vallabhan


MALAYALAM LYRICS

 |   |   |   |   | 

M യേശു നല്ലവന്‍ അവന്‍ വല്ലഭന്‍
അവന്‍ ദയയോ എന്നുമുള്ളത്.
F യേശു നല്ലവന്‍ അവന്‍ വല്ലഭന്‍
അവന്‍ ദയയോ എന്നുമുള്ളത്.
M പെരുവെള്ളത്തിന്‍ ഇരച്ചില്‍പോലെ
സ്തുതിച്ചിടുക നാം അവന്റെ നാമം
F പെരുവെള്ളത്തിന്‍ ഇരച്ചില്‍പോലെ
സ്തുതിച്ചിടുക നാം അവന്റെ നാമം
M ഹല്ലേലുയ്യ ഹല്ലേലുയ്യ
F ഹല്ലേലുയ്യ ഹല്ലേലുയ്യ
A മഹത്ത്വവും ജ്ഞാനവും സ്തോത്രവും
ബഹുമാനം ശക്തിയും ബലവുമെന്നേശുവിന്
മഹത്ത്വവും ജ്ഞാനവും സ്തോത്രവും
ബഹുമാനം ശക്തിയും ബലവുമെന്നേശുവിന്
—————————————–
M ഞാന്‍ യഹോവയ്ക്കായ് കാത്തുകാത്തല്ലോ
അവനെങ്കലേക്കു ചാഞ്ഞു കേട്ടല്ലോ
F ഞാന്‍ യഹോവയ്ക്കായ് കാത്തുകാത്തല്ലോ
അവനെങ്കലേക്കു ചാഞ്ഞു കേട്ടല്ലോ
M നാശകരമാം കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നും കയറ്റി
F നാശകരമാം കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നും കയറ്റി
M ഹല്ലേലുയ്യ ഹല്ലേലുയ്യ
F ഹല്ലേലുയ്യ ഹല്ലേലുയ്യ
A മഹത്ത്വവും ജ്ഞാനവും സ്തോത്രവും
ബഹുമാനം ശക്തിയും ബലവുമെന്നേശുവിന്
മഹത്ത്വവും ജ്ഞാനവും സ്തോത്രവും
ബഹുമാനം ശക്തിയും ബലവുമെന്നേശുവിന്
—————————————–
F എന്‍ കാല്‍കളെ പാറമേല്‍ നിര്‍ത്തി
എന്റെ ഗമനത്തെ സുസ്ഥിരമാക്കി
M എന്‍ കാല്‍കളെ പാറമേല്‍ നിര്‍ത്തി
എന്റെ ഗമനത്തെ സുസ്ഥിരമാക്കി
F പുതിയൊരു പാട്ടെനിക്കു തന്നു
എന്‍ കര്‍ത്താവിനു സ്തുതികള്‍ തന്നെ
M പുതിയൊരു പാട്ടെനിക്കു തന്നു
എന്‍ കര്‍ത്താവിനു സ്തുതികള്‍ തന്നെ
M ഹല്ലേലുയ്യ ഹല്ലേലുയ്യ
F ഹല്ലേലുയ്യ ഹല്ലേലുയ്യ
A മഹത്ത്വവും ജ്ഞാനവും സ്തോത്രവും
ബഹുമാനം ശക്തിയും ബലവുമെന്നേശുവിന്
മഹത്ത്വവും ജ്ഞാനവും സ്തോത്രവും
ബഹുമാനം ശക്തിയും ബലവുമെന്നേശുവിന്

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Yeshu Nallavan Avan Vallabhan
Avan Dhayayo Ennumullathu
Yeshu Nallavan Avan Vallabhan
Avan Dhayayo Ennumullathu

Peru Vellathin Irachil Pole
Sthuthichiduka Avante Naamam
Peru Vellathin Irachil Pole
Sthuthichiduka Avante Naamam

Hallelujah Hallelujah
Hallelujah Hallelujah

Mahathwavum Njanavum Sthothravum
Bahumanam Shakthiyum Balavum En Yeshuvinu
Mahathwavum Njanavum Sthothravum
Bahumanam Shakthiyum Balavum En Yeshuvinu

--------

Njan Yahovakkay Kaathu Kaathallo
Avanenkalekku Chanju Kettallo
Njan Yahovakkay Kaathu Kaathallo
Avanenkalekku Chanju Kettallo

Naashakaramaam Kuzhiyil Ninnum
Kuzhanja Chettil Ninnum Kayatty
Naashakaramaam Kuzhiyil Ninnum
Kuzhanja Chettil Ninnum Kayatty

Hallelujah Hallelujah
Hallelujah Hallelujah

Mahathwavum Njanavum Sthothravum
Bahumanam Shakthiyum Balavum En Yeshuvinu
Mahathwavum Njanavum Sthothravum
Bahumanam Shakthiyum Balavum En Yeshuvinu

--------

Ente Kaalkale Paaramel Nirthy
Ente Gamanathe Susthiramakky
Ente Kaalkale Paaramel Nirthy
Ente Gamanathe Susthiramakky

Puthiyoru Paattenikku Thannu
En Karthavinu Sthuthikal Thanne
Puthiyoru Paattenikku Thannu
En Karthavinu Sthuthikal Thanne

Hallelujah Hallelujah
Hallelujah Hallelujah

Mahathwavum Njanavum Sthothravum
Bahumanam Shakthiyum Balavum En Yeshuvinu
Mahathwavum Njanavum Sthothravum
Bahumanam Shakthiyum Balavum En Yeshuvinu

--------

Ente Karthave Ente Yahove
Neeyozhike Enikkoru Nanmayumilla
Ente Karthave Ente Yahove
Neeyozhike Enikkoru Nanmayumilla

Bhoomiyilulla Vishudhanmaro Avarenikku
Shreshtanmar Thanne
Bhoomiyilulla Vishudhanmaro Avarenikku
Shreshtanmar Thanne

Hallelujah Hallelujah
Hallelujah Hallelujah

Mahathwavum Njanavum Sthothravum
Bahumanam Shakthiyum Balavum En Yeshuvinu
Mahathwavum Njanavum Sthothravum
Bahumanam Shakthiyum Balavum En Yeshuvinu

Yeshu Nallavan Avan Vallabhan
Avan Dhayayo Ennumullathu

Peru Vellathin Irachil Pole
Sthuthichiduka Avante Naamam

Hallelujah Hallelujah
Hallelujah Hallelujah

Mahathwavum Njanavum Sthothravum
Bahumanam Shakthiyum Balavum En Yeshuvinu
Mahathwavum Njanavum Sthothravum
Bahumanam Shakthiyum Balavum En Yeshuvinu

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 56 Times. Lyrics ID : 3134