Malayalam Lyrics
My Notes
M | യേശു നാമത്തെ ഉയര്‍ത്തിടാം അത്ഭുത നാമത്തെ ഉയര്‍ത്തിടാം യേശു ഭൂവില്‍ വന്നു, എന്നെ രക്ഷിപ്പാന്‍ യേശു ക്രൂശിതനായ്, എന്‍ ജീവനായ് നീ മരിച്ചുയിര്‍ത്തു, നിത്യ രാജനായ് നീയെന്നും, എന്റെ രക്ഷകന്‍ |
F | യേശു നാമത്തെ ഉയര്‍ത്തിടാം അത്ഭുത നാമത്തെ ഉയര്‍ത്തിടാം യേശു ഭൂവില്‍ വന്നു, എന്നെ രക്ഷിപ്പാന്‍ യേശു ക്രൂശിതനായ്, എന്‍ ജീവനായ് നീ മരിച്ചുയിര്‍ത്തു, നിത്യ രാജനായ് നീയെന്നും, എന്റെ രക്ഷകന്‍ |
—————————————– | |
M | യേശു രാജനെന്റെ സ്വന്തമേ യേശു നാമം എനിക്കാശ്രയം യേശു നാമത്തിങ്കല്‍, ഭൂതം വിട്ടിടും യേശു നാമത്തിങ്കല്‍, കുരുടര്‍ കണ്ടിടും യേശു നാമത്തിങ്കല്‍, മുടന്തര്‍ നടക്കും ഇതു അത്ഭുതത്തിന്‍ നാമമേ |
F | യേശു രാജനെന്റെ സ്വന്തമേ യേശു നാമം എനിക്കാശ്രയം യേശു നാമത്തിങ്കല്‍, ഭൂതം വിട്ടിടും യേശു നാമത്തിങ്കല്‍, കുരുടര്‍ കണ്ടിടും യേശു നാമത്തിങ്കല്‍, മുടന്തര്‍ നടക്കും ഇതു അത്ഭുതത്തിന്‍ നാമമേ |
A | യേശു നാമത്തെ ഉയര്‍ത്തിടാം അത്ഭുത നാമത്തെ ഉയര്‍ത്തിടാം യേശു ഭൂവില്‍ വന്നു, എന്നെ രക്ഷിപ്പാന്‍ യേശു ക്രൂശിതനായ്, എന്‍ ജീവനായ് നീ മരിച്ചുയിര്‍ത്തു, നിത്യ രാജനായ് നീയെന്നും, എന്റെ രക്ഷകന്‍ |
—————————————– | |
F | യേശു നാമമിന്നും ഉയര്‍ന്നത് സര്‍വ്വ നാമത്തിലും ഉയര്‍ന്നത് യേശുരാജനെ നാം, ഇന്നു ഉയര്‍ത്തിടാം യേശു നാമത്തില്‍ നാം, ഇന്നു പോയിടാം യേശു നാമത്തില്‍, എല്ലാ നാവും ചൊല്ലും യേശു രക്ഷിതാവാം കര്‍ത്താവെന്നു |
M | യേശു നാമമിന്നും ഉയര്‍ന്നത് സര്‍വ്വ നാമത്തിലും ഉയര്‍ന്നത് യേശുരാജനെ നാം, ഇന്നു ഉയര്‍ത്തിടാം യേശു നാമത്തില്‍ നാം, ഇന്നു പോയിടാം യേശു നാമത്തില്‍, എല്ലാ നാവും ചൊല്ലും യേശു രക്ഷിതാവാം കര്‍ത്താവെന്നു |
A | യേശു നാമത്തെ ഉയര്‍ത്തിടാം അത്ഭുത നാമത്തെ ഉയര്‍ത്തിടാം യേശു ഭൂവില്‍ വന്നു, എന്നെ രക്ഷിപ്പാന്‍ യേശു ക്രൂശിതനായ്, എന്‍ ജീവനായ് നീ മരിച്ചുയിര്‍ത്തു, നിത്യ രാജനായ് നീയെന്നും, എന്റെ രക്ഷകന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshu Namathe Uyarthidam | യേശു നാമത്തെ ഉയര്‍ത്തിടാം ആത്ഭുത നാമത്തെ ഉയര്‍ത്തിടാം Yeshu Namathe Uyarthidam Lyrics | Yeshu Namathe Uyarthidam Song Lyrics | Yeshu Namathe Uyarthidam Karaoke | Yeshu Namathe Uyarthidam Track | Yeshu Namathe Uyarthidam Malayalam Lyrics | Yeshu Namathe Uyarthidam Manglish Lyrics | Yeshu Namathe Uyarthidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshu Namathe Uyarthidam Christian Devotional Song Lyrics | Yeshu Namathe Uyarthidam Christian Devotional | Yeshu Namathe Uyarthidam Christian Song Lyrics | Yeshu Namathe Uyarthidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Athbhutha Naamathe Uyarthidaam
Yeshu Bhoovil Vannu, Enne Rakshippaan
Yeshu Krooshithanaai, En Jeevanaai
Nee Marichuyirthu, Nithya Raajanaai
Neeyennum, Ente Rakshakan
Yeshu Naamathe Uyarthidaam
Aathbhutha Naamathe Uyarthidaam
Yeshu Bhoovil Vannu, Enne Rakshippaan
Yeshu Krooshithanaai, En Jeevanaai
Nee Marichuyirthu, Nithya Raajanaai
Neeyennum, Ente Rakshakan
-----
Yeshu Raajan Ente Swanthame
Yeshu Naamam Enikkaashrayam
Yeshu Naamathinkal, Bhootham Vittidum
Yeshu Naamathinkal, Kurudar Kandidum
Yeshu Naamathinkal, Mudanthar Nadakkum
Ithu Athbhuthathin Naamame
Yeshu Raajan Ente Swanthame
Yeshu Naamam Enikkaashrayam
Yeshu Naamathinkal, Bhootham Vittidum
Yeshu Naamathinkal, Kurudar Kandidum
Yeshu Naamathinkal, Mudanthar Nadakkum
Ithu Athbhuthathin Naamame
Yeshu Namathe Uyarthidam
Albhutha Namathe Uyarthidam
Yeshu Bhoovil Vannu, Enne Rakshippan
Yeshu Krooshithanaai, En Jeevanaai
Nee Marichuyirthu, Nithya Raajanaai
Nee Ennum, Ente Rakshakan
-----
Yeshu Naamam Innum Uyarnnathu
Sarvva Naamathilum Uyarnnathu
Yeshu Raajane Naam, Innu Uyarthidaam
Yeshu Naamathil Naam, Innu Poyidaam
Yeshu Naamathil, Ellaa Naavum Chollum
Yeshu Rakshithaavaam Karthavennu
Yeshu Naamam Innum Uyarnnathu
Sarvva Naamathilum Uyarnnathu
Yeshu Raajane Naam, Innu Uyarthidaam
Yeshu Naamathil Naam, Innu Poyidaam
Yeshu Naamathil, Ellaa Naavum Chollum
Yeshu Rakshithaavaam Karthavennu
Yeshu Naamathe Uyarthidaam
Athbhutha Naamathe Uyarthidaam
Yeshu Bhoovil Vannu, Enne Rakshippaan
Yeshu Krooshithanaai, En Jeevanaai
Nee Marichuyirthu, Nithya Raajanaai
Neeyennum, Ente Rakshakan
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet