Malayalam Lyrics
My Notes
M | യേശുവാണെന്‍.. ജീവിതത്തിന്‍.. ശക്തികേന്ദ്രം.. കൂരിരുളില്‍.. വഴികാട്ടും.. മണിദീപം.. |
🎵🎵🎵 | |
F | യേശുവാണെന്‍ ജീവിതത്തിന്‍, ശക്തികേന്ദ്രം കൂരിരുളില്‍ വഴികാട്ടും മണിദീപം |
M | യേശുവാണെന്‍ ഭവനത്തിന്‍ നടുത്തൂണും തേര്‍ തെളിക്കും സ്‌നേഹമുള്ള സാരഥീയും |
A | യേശുവാണെന്‍ ജീവിതത്തിന്‍, ശക്തികേന്ദ്രം |
—————————————– | |
M | ക്ലേശങ്ങളില്‍ ധൈര്യമേകും കൂട്ടുകാരന്‍ കണ്ണുനീര്‍ തുടച്ചീടും ആത്മനായകന്‍ |
F | ക്ലേശങ്ങളില്‍ ധൈര്യമേകും കൂട്ടുകാരന്‍ കണ്ണുനീര്‍ തുടച്ചീടും ആത്മനായകന്‍ |
M | കൃത്യമായി പഠിപ്പിക്കും ഗുരുഭൂതന്‍ വീഴ്‌ച്ചകള്‍ക്ക് മാപ്പരുളും പ്രിയ ജനകന്‍ |
A | യേശുവാണെന്‍ ജീവിതത്തിന്‍, ശക്തികേന്ദ്രം |
—————————————– | |
F | പുഷ്‌ടി തേടി ഞാനലഞ്ഞു ലോകമെല്ലാം ലഭിച്ചില്ല ശാന്തിയെനി- ക്കെങ്ങുമെങ്ങും |
M | പുഷ്‌ടി തേടി ഞാനലഞ്ഞു ലോകമെല്ലാം ലഭിച്ചില്ല ശാന്തിയെനി- ക്കെങ്ങുമെങ്ങും |
F | അന്ത്യമേക നിന്നിലേക്ക് പിന്തിരിഞ്ഞു ഞാന്‍ അഭയവും ആനന്ദവും നീയെനിക്കേകി |
M | യേശുവാണെന്‍ ജീവിതത്തിന്‍, ശക്തികേന്ദ്രം കൂരിരുളില്‍ വഴികാട്ടും മണിദീപം |
F | യേശുവാണെന്‍ ഭവനത്തിന്‍ നടുത്തൂണും തേര്‍ തെളിക്കും സ്‌നേഹമുള്ള സാരഥീയും |
A | യേശുവാണെന്‍ ജീവിതത്തിന്‍, ശക്തികേന്ദ്രം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuvanen Jeevithathin Shakthikendram | യേശുവാണെന്‍ ജീവിതത്തിന്‍, ശക്തികേന്ദ്രം കൂരിരുളില്‍ വഴികാട്ടും മണിദീപം Yeshuvanen Jeevithathin Shakthikendram Lyrics | Yeshuvanen Jeevithathin Shakthikendram Song Lyrics | Yeshuvanen Jeevithathin Shakthikendram Karaoke | Yeshuvanen Jeevithathin Shakthikendram Track | Yeshuvanen Jeevithathin Shakthikendram Malayalam Lyrics | Yeshuvanen Jeevithathin Shakthikendram Manglish Lyrics | Yeshuvanen Jeevithathin Shakthikendram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvanen Jeevithathin Shakthikendram Christian Devotional Song Lyrics | Yeshuvanen Jeevithathin Shakthikendram Christian Devotional | Yeshuvanen Jeevithathin Shakthikendram Christian Song Lyrics | Yeshuvanen Jeevithathin Shakthikendram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Koorirulil.. Vazhikattum.. Manideepam..
🎵🎵🎵
Yeshuvanen Jeevithathin, Shakthi Kendram
Koorirulil Vazhikattum Manideepam
Yeshuvanen Bhavanathin Nadu Thoonum
Ther Thelikkum Snehamulla Saradheeyum
Yeshuvanen Jeevithathin, Shakthi Kendram
-----
Kleshangalil Dhairyamekum
Koottukaran
Kannuneer Thudacheedum
Aathma Nayakan
Kleshangalil Dhairyamekum
Koottukaran
Kannuneer Thudacheedum
Aathma Nayakan
Kruthyamaayi Padippikkum Gurubhuthan
Veezhchakalkku Mapparulum Priya Janakan
Yeshuvanen Jeevithathin, Shakthi Kendram
-----
Pushtti Thedi Njan Alanju
Lokhamellaam
Labhichilla Shanthiyeni-
Kkengum Engum
Pushtti Thedi Njan Alanju
Lokhamellaam
Labhichilla Shanthiyeni-
Kkengum Engum
Anthyameka Ninnilekku Pinthirinju Njan
Abhayavum Aanandhavum Nee Enikkeki
Yeshuvanen Jeevithathin, Shakthi Kendram
Koorirulil Vazhikattum Manideepam
Yeshuvanen Bhavanathin Nadu Thoonum
Ther Thelikkum Snehamulla Saradheeyum
Yeshuvanen Jeevithathin, Shakthi Kendram
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet