Malayalam Lyrics
My Notes
M | യേശുവേ, അങ്ങറിയാതെ ഒരു വാക്കും മമ നാവിലില്ലിനി |
F | യേശുവേ, അങ്ങറിയാതെ ഒരു വാക്കും മമ നാവിലില്ലിനി |
M | നിര്‍മ്മലമാം മാനസമേകി നീ |
F | നിധിയുടെ പാതയില്‍ നടത്തി |
A | ആ കരവലയത്തിലെന്നെ പൊതിഞ്ഞിടുന്നു |
A | യേശുവേ, അങ്ങറിയാതെ ഒരു വാക്കും മമ നാവിലില്ലിനി |
—————————————– | |
M | ആകുലനായ് തീരുന്നൊരു നേരം ആശ്രയമായ് അരികില്‍ നീ അണയും |
F | ആകുലനായ് തീരുന്നൊരു നേരം ആശ്രയമായ് അരികില്‍ നീ അണയും |
M | കഷ്‌ട നഷ്‌ടമേറിടുന്ന നേരവും യേശുവേ നീ ഉറ്റ മിത്രമല്ലയോ |
F | കഷ്‌ട നഷ്‌ടമേറിടുന്ന നേരവും യേശുവേ നീ ഉറ്റ മിത്രമല്ലയോ |
A | യേശുവേ, അങ്ങറിയാതെ ഒരു വാക്കും മമ നാവിലില്ലിനി |
—————————————– | |
F | രോഗിയായി തീരുന്നൊരു നേരം സാന്ത്വനമായ് അരികില്‍ നീ അണയും |
M | രോഗിയായി തീരുന്നൊരു നേരം സാന്ത്വനമായ് അരികില്‍ നീ അണയും |
F | ആണിപ്പഴുതുള്ള കരം നീട്ടിയും യേശുവേ നീ സൗഖ്യമാക്കുകില്ലയോ |
M | ആണിപ്പഴുതുള്ള കരം നീട്ടിയും യേശുവേ നീ സൗഖ്യമാക്കുകില്ലയോ |
F | യേശുവേ, അങ്ങറിയാതെ ഒരു വാക്കും മമ നാവിലില്ലിനി |
M | നിര്‍മ്മലമാം മാനസമേകി നീ |
F | നിധിയുടെ പാതയില്‍ നടത്തി |
A | ആ കരവലയത്തിലെന്നെ പൊതിഞ്ഞിടുന്നു |
A | ആ കരവലയത്തിലെന്നെ പൊതിഞ്ഞിടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Angariyathe Oru Vaakkum Mama Naavil Illini | യേശുവേ, അങ്ങറിയാതെ ഒരു വാക്കും മമ നാവിലില്ലിനി Yeshuve Angariyathe Lyrics | Yeshuve Angariyathe Song Lyrics | Yeshuve Angariyathe Karaoke | Yeshuve Angariyathe Track | Yeshuve Angariyathe Malayalam Lyrics | Yeshuve Angariyathe Manglish Lyrics | Yeshuve Angariyathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Angariyathe Christian Devotional Song Lyrics | Yeshuve Angariyathe Christian Devotional | Yeshuve Angariyathe Christian Song Lyrics | Yeshuve Angariyathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Vaakkum Mama Naavil Illini
Yeshuve, Angariyaathe
Oru Vaakkum Mama Naavil Illini
Nirmmalamaam Maanasameki Nee
Nidhiyude Paathayil Nadathi
Aa Karavalayathil Enne Pothinjidunnu
Yeshuve, Angariyaathe
Oru Vaakkum Mama Naavilillini
-----
Aakulanaai Theerunnoru Neram
Aashrayamaai Arikil Nee Anayum
Aakulanaai Theerunnoru Neram
Aashrayamaai Arikil Nee Anayum
Kashtta Nashttameridunna Neravum
Yeshuve Nee Utta Mithramallayo
Kashtta Nashttameridunna Neravum
Yeshuve Nee Utta Mithramallayo
Yeshuve, Angariyathe
Oru Vakkum Mama Naavilillini
-----
Rogiyaayi Theerunnoru Neram
Saanthwanamaai Arikil Nee Anayum
Rogiyaayi Theerunnoru Neram
Saanthwanamaai Arikil Nee Anayum
Aanippazhuthulla Karam Neettiyum
Yeshuve Nee Saukhyamaakkukillayo
Aanippazhuthulla Karam Neettiyum
Yeshuve Nee Saukhyamaakkukillayo
Yeshuve, Angariyaathe
Oru Vaakkum Mama Naavil Illini
Nirmmalamaam Maanasameki Nee
Nidhiyude Paathayil Nadathi
Aa Karavalayathil Enne Pothinjidunnu
Aa Karavalayathil Enne Pothinjidunnu
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet