Yeshuve En Jeeva Nadha


P. Susheela

MALAYALAM LYRICS

 |   |   |   |   | 

M യേശുവേ എന്‍ ജീവനാഥാ
ആശ്രയം നീ എന്നുമേ
ആശ തന്‍ പൊല്‍താരകം നീ
ശാശ്വത സങ്കേതമേ
കരുണ തന്‍ മണി ദീപമേ
F യേശുവേ എന്‍ ജീവനാഥാ
ആശ്രയം നീ എന്നുമേ
ആശ തന്‍ പൊല്‍താരകം നീ
ശാശ്വത സങ്കേതമേ
കരുണ തന്‍ മണി ദീപമേ
—————————————–
M നിന്റെ നിണവും മാംസവും
ഗാഗുല്‍ത്താമല തന്നിലായ്
F നിന്റെ നിണവും മാംസവും
ഗാഗുല്‍ത്താമല തന്നിലായ്
A ബലിയണച്ച മഹേശ്വരാ
ദിവ്യ സ്നേഹസ്വരൂപനെ
കരുണ തന്‍ മണി ദീപമേ
A യേശുവേ എന്‍ ജീവനാഥാ
ആശ്രയം നീ എന്നുമേ
ആശ തന്‍ പൊല്‍താരകം നീ
ശാശ്വത സങ്കേതമേ
കരുണ തന്‍ മണി ദീപമേ
—————————————–
F നിന്റെ സ്നേഹവും ശാന്തിയും
അരുമ സുധരാം ഞങ്ങളില്‍
M നിന്റെ സ്നേഹവും ശാന്തിയും
അരുമ സുധരാം ഞങ്ങളില്‍
A ചൊരിഞ്ഞിടാന്‍ കനിയേണമേ
സദയം ഇവരില്‍ വാഴണെ
കരുണ തന്‍ മണി ദീപമേ
A യേശുവേ എന്‍ ജീവനാഥാ
ആശ്രയം നീ എന്നുമേ
ആശ തന്‍ പൊല്‍താരകം നീ
ശാശ്വത സങ്കേതമേ
കരുണ തന്‍ മണി ദീപമേ
A യേശുവേ എന്‍ ജീവനാഥാ
ആശ്രയം നീ എന്നുമേ
ആശ തന്‍ പൊല്‍താരകം നീ
ശാശ്വത സങ്കേതമേ
കരുണ തന്‍ മണി ദീപമേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Yeshuve En Jeeva Nadha
Ashrayam Nee Ennume
Asha Than Pol Tharakam Nee
Shashwatha Sankethame
Karuna Than Mani Deepame

Yeshuve En Jeeva Nadha
Ashrayam Nee Ennume
Asha Than Pol Tharakam Nee
Shashwatha Sankethame
Karuna Than Mani Deepame

-----

Ninte Ninavum Maamsavum
Gagultha Mala Thannilay
Ninte Ninavum Maamsavum
Gagultha Mala Thannilay

Bali Anacha Maheshwara
Divya Sneha Swaroopane
Karuna Than Mani Deepame

Yeshuve En Jeeva Nadha
Ashrayam Nee Ennume
Asha Than Pol Tharakam Nee
Shashwatha Sankethame
Karuna Than Mani Deepame

-----

Ninte Snehavum Shanthiyum
Aruma Sutharam Njangalil
Ninte Snehavum Shanthiyum
Aruma Sutharam Njangalil

Chorinjeedan Kaniyename
Sadayam Ivaril Vazhane
Karuna Than Mani Deepame

Yeshuve En Jeeva Nadha
Ashrayam Nee Ennume
Asha Than Pol Tharakam Nee
Shashwatha Sankethame
Karuna Than Mani Deepame

Yeshuve En Jeeva Nadha
Ashrayam Nee Ennume
Asha Than Pol Tharakam Nee
Shashwatha Sankethame
Karuna Than Mani Deepame

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 102 Times. Lyrics ID : 3504