Malayalam Lyrics
My Notes
M | യേശുവേ, എന്‍ ജീവനെ നിന്നിലാണെന്റെ ആശ്രയം |
F | യേശുവേ, എന്‍ ജീവനെ നിന്നിലാണെന്റെ സര്‍വ്വവും |
M | തളരുന്ന നേരം, വീഴാതെയെന്നെ താങ്ങേണമേയെന്‍, യേശുവേ |
F | തളരുന്ന നേരം, വീഴാതെയെന്നെ താങ്ങേണമേയെന്‍, യേശുവേ |
A | യേശുവേ, എന്‍ ജീവനെ നിന്നിലാണെന്റെ ആശ്രയം |
—————————————– | |
M | പാപികള്‍ ഞങ്ങള്‍, തിരുസവിധേ നില്‍ക്കുന്നു നാഥാ, കൃപചൊരിയൂ |
F | പാപികള്‍ ഞങ്ങള്‍, തിരുസവിധേ നില്‍ക്കുന്നു നാഥാ, കൃപചൊരിയൂ |
M | ഞങ്ങള്‍ തന്‍ പാപം, നീക്കിടുവാന്‍ ക്രൂശിതനായവന്‍, യേശു നാഥന്‍ |
F | ഞങ്ങള്‍ തന്‍ പാപം, നീക്കിടുവാന്‍ ക്രൂശിതനായവന്‍, യേശു നാഥന്‍ |
A | വാഴ്‌ത്തുന്നു നാഥാ, നിന്‍ മഹത്വം എന്നുള്ളില്‍ ജീവന്‍, ഉള്ള താതന്‍ |
A | വാഴ്‌ത്തുന്നു നാഥാ, നിന്‍ മഹത്വം എന്നുള്ളില്‍ ജീവന്‍, ഉള്ള താതന്‍ |
M | യേശുവേ, എന്‍ ജീവനെ നിന്നിലാണെന്റെ ആശ്രയം |
—————————————– | |
F | യോഗ്യനല്ല ഞാന്‍, എങ്കിലും നിന്‍ രക്ഷയെനിക്കായ്, തന്നവന്‍ നീ |
M | യോഗ്യനല്ല ഞാന്‍, എങ്കിലും നിന്‍ രക്ഷയെനിക്കായ്, തന്നവന്‍ നീ |
F | എന്തു ഞാന്‍ നല്‍കും, കാരുണ്യമേ നന്ദിയായ് നിന്‍ മഹാ സ്‌നേഹത്തിനായ് |
M | എന്തു ഞാന്‍ നല്‍കും, കാരുണ്യമേ നന്ദിയായ് നിന്‍ മഹാ സ്‌നേഹത്തിനായ് |
A | വാഴ്‌ത്തുന്നു നാഥാ, നിന്‍ മഹത്വം എന്നുള്ളില്‍ ജീവന്‍, ഉള്ള താതന്‍ |
A | വാഴ്‌ത്തുന്നു നാഥാ, നിന്‍ മഹത്വം എന്നുള്ളില്‍ ജീവന്‍, ഉള്ള താതന്‍ |
F | യേശുവേ, എന്‍ ജീവനെ നിന്നിലാണെന്റെ ആശ്രയം |
M | യേശുവേ, എന്‍ ജീവനെ നിന്നിലാണെന്റെ സര്‍വ്വവും |
F | തളരുന്ന നേരം, വീഴാതെയെന്നെ താങ്ങേണമേയെന്‍, യേശുവേ |
M | തളരുന്ന നേരം, വീഴാതെയെന്നെ താങ്ങേണമേയെന്‍, യേശുവേ |
A | യേശുവേ, എന്‍ ജീവനെ നിന്നിലാണെന്റെ ആശ്രയം |
A | യേശുവേ, എന്‍ ജീവനെ നിന്നിലാണെന്റെ ആശ്രയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve En Jeevane Ninnilanente Aashrayam | യേശുവേ, എന്‍ ജീവനെ നിന്നിലാണെന്റെ ആശ്രയം Yeshuve En Jeevane Lyrics | Yeshuve En Jeevane Song Lyrics | Yeshuve En Jeevane Karaoke | Yeshuve En Jeevane Track | Yeshuve En Jeevane Malayalam Lyrics | Yeshuve En Jeevane Manglish Lyrics | Yeshuve En Jeevane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve En Jeevane Christian Devotional Song Lyrics | Yeshuve En Jeevane Christian Devotional | Yeshuve En Jeevane Christian Song Lyrics | Yeshuve En Jeevane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninnilanente Aashrayam
Yeshuve, En Jeevane
Ninnilanente Sarvvavum
Thalarunna Neram, Veezhathe Enne
Thaangename En, Yeshuve
Thalarunna Neram, Veezhathe Enne
Thaangename En, Yeshuve
Yeshuve, En Jeevane
Ninnil Aanente Aashrayam
-----
Paapikal Njangal, Thirusavidhe
Nilkkunnu Nadha, Krupa Choriyu
Paapikal Njangal, Thirusavidhe
Nilkkunnu Nadha, Krupa Choriyu
Njangal Than Paapam, Neekkiduvaan
Krushithanayavan, Yeshu Nadhan
Njangal Than Paapam, Neekkiduvaan
Krushithanayavan, Yeshu Nadhan
Vaazhthunnu Nadha, Nin Mahathwam
Ennulil Jeevan, Ulla Thathan
Vaazhthunnu Nadha, Nin Mahathwam
Ennulil Jeevan, Ulla Thathan
Yesuve, En Jeevane
Ninnilaanente Aashrayam
-----
Yogyanalla Njan, Enkilum Nin
Raksha Enikkai, Thannavan Nee
Yogyanalla Njan, Enkilum Nin
Raksha Enikkai, Thannavan Nee
Enthu Njan Nalkum, Karunyame
Nanniyaai Nin Maha Snehathinaai
Enthu Njan Nalkum, Karunyame
Nanniyaai Nin Maha Snehathinaai
Vazhthunnu Nadha, Nin Mahathwam
Ennulil Jeevan, Ulla Thathan
Vazhthunnu Nadha, Nin Mahathwam
Ennulil Jeevan, Ulla Thathan
Yeshuve, En Jeevane
Ninnilanente Aashrayam
Yeshuve, En Jeevane
Ninnilanente Sarvvavum
Thalarunna Neram, Veezhathe Enne
Thaangename En, Yeshuve
Thalarunna Neram, Veezhathe Enne
Thaangename En, Yeshuve
Yeshuve, En Jeevane
Ninnil Aanente Aashrayam
Yeshuve, En Jeevane
Ninnil Aanente Aashrayam
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet