Yeshuve En Nadhane


Franco

M ​യേശുവേ എന്‍ നാഥനെ
യേശുവേ എന്‍ കര്‍ത്തനെ
നീ അല്ലാതാശ്രയിപ്പാന്‍ ഭൂവിലാരുള്ളു
F ​യേശുവേ എന്‍ നാഥനെ
യേശുവേ എന്‍ കര്‍ത്തനെ
നിന്നെപ്പോല്‍ സ്നേഹിതനായ് വേറെയാരുള്ളു
M ​ഇനി എന്റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകള്‍ നിനക്കായ്
F ​ഇനി എന്റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകള്‍ നിനക്കായ്
A ​യേശുവേ… എന്‍ നാഥനെ…
യേശുവേ… എന്‍ നാഥനെ…
—————————————–
M ​യേശുവേ എന്‍ ആശയെ
യേശുവേ എന്‍ ​കാന്തനെ
നീ അല്ലാതാശ വെയ്‌ക്കാന്‍ ഭൂവിലാരുള്ളു
F ​യേശുവേ എന്‍ ആശയെ
യേശുവേ എന്‍ ​കാന്തനെ
​നിന്നെപ്പോല്‍ യോഗ്യനായ് വേറെയാരുള്ളു
M ​ഇനി എന്റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകള്‍ നിനക്കായ്
F ​ഇനി എന്റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകള്‍ നിനക്കായ്
A ​യേശുവേ… എന്‍ കാന്തനേ
യേശുവേ… എന്‍ കാന്തനേ
—————————————–
F ​യേശുവേ എന്‍ ഓഹരി
എന്‍ യേശു മാത്രം സര്‍വ്വവും
നീ അല്ലാതാഗ്രഹിപ്പാന്‍ ഭൂവിലാരുള്ളു
M ​യേശുവേ എന്‍ ഓഹരി
എന്‍ യേശു മാത്രം സര്‍വ്വവും
​നിന്നെപ്പോല്‍ സമ്പത്തായ് വേറെയാരുള്ളു
F ​ഇനി എന്റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകള്‍ നിനക്കായ്
M ​ഇനി എന്റെ ജീവിതം നിനക്കായ്
ഇനിയുള്ളനാളുകള്‍ നിനക്കായ്
A ​യേശുവേ… എന്‍ രാജനേ…
​യേശുവേ… എന്‍ രാജനേ…
A ​യേശുവേ… എന്‍ രാജനേ…
​യേശുവേ… എന്‍ രാജനേ…
​യേശുവേ…

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Yeshuve En Nadhane
Yeshuve En Karthane
Nee Allathasrayippan Bhoovil Aarullu

Yeshuve En Nadane
Yeshuve En Karthane
Ninnepol Snehithanai Vere Aarullu

Ini Ente Jeevitam Ninakkai
Iniyulla Nalukal Ninakkai
Ini Ente Jeevitam Ninakkai
Iniyulla Nalukal Ninakkai

Yeshuve…. En Nadane….
Yeshuve…. En Nadane….

-----

Yeshuve En Aashaye
Yeshuve En Kaanthane
Nee Allathasha Veikkan Bhoovil Aarullu

Yeshuve En Aashaye
Yeshuve En Kaanthane
Ninnepol Yogyanai Vere Aarullu

Yeshuve... En Kaanthane...
Yeshuve... En Kaanthane...

-----

Yeshuve En Ohari
En Yeshu Mathram Sarvvavum
Nee Allathagrahippan Bhoovil Aarullu

Yeshuve En Ohari
En Yeshu Mathram Sarvvavum
Ninnepol Sampathai Vere Aarullu

Yeshuve... En Rajane...
Yeshuve... En Rajane...
Yeshuve... En Rajane...
Yeshuve... En Rajane...
Yeshuve...

Your email address will not be published. Required fields are marked *




Views 154.  Song ID 3882

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.