M | യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍ അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീ… |
F | സ്നേഹമേ നിന്‍ ഹൃദയം ക്ഷമയുടെ സാഗരമോ? നന്മകള്‍ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍… |
—————————————– | |
M | മനഃസ്സുഖമെങ്ങുപോയി എനിക്കില്ല ശാന്തിതെല്ലും |
F | നിമിഷസുഖം നുകരാന്‍ കരളിനു ദാഹമെന്നും |
M | സഹനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ |
F | പകയുടെ തീക്കനലാല്‍ മുറിവുകളേറിയെന്നില്‍ |
A | ഈ..ശോ, പറയൂ നീ.. ഞാന്‍ യോഗ്യയോ |
A | യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍ അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീ… |
—————————————– | |
F | നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു |
M | പലരുടെ സന്മനസ്സാല്‍ ഉയര്‍ന്നത് ഞാന്‍ മറന്നു |
F | അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന്‍ വാതിലെന്നും |
M | എളിയവര്‍ വന്നിടുമ്പോള്‍ തിരക്കിന്റെ ഭാവമെന്നും |
A | ഈശോ പറയൂ നീ ഞാന്‍ യോഗ്യയോ |
A | യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍ അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീ… |
A | എന്തു കണ്ടു നീ… |
A | മ്മ് മ്മ് മ്മ്… |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ithrayere Snehamekaan
Adiyanil Yogyathayaayi
Enthu Kandu Nee...
Snehame Nin Hridhayam
Kshamayude Saagaramo
Nanmakkalkkai Nanniyekaan
Enthu Cheyyum Njan...
-----
Mana Sukhamengu Poyi
Enikkilla Shaanthi Thellum
Nimisha Sugam Nukaraan
Karalinu Dhaaham Ennum
Sahanangal Erum Neram
Thiranjilla Ninne Naatha
Pakayude Theekanalaal
Murivukal Eri Ennil
Ee..sho, Parayu Nee....
Njan Yogyayo
Yeshuve Nee Enikkayi
Ithrayere Snehamekaan
Adiyanil Yogyathayaayi
Enthu Kandu Nee...
-----
Nirantharam En Kazhivil
Ahankarich Aashrayichu
Palarude Sanmanasaal
Uyarnnathu Njan Marannu
Adachoru Kotta Polaayi
Hridhayathin Vaathilil Ennum
Eliyavar Vannidumbol
Thirakkinte Bhaavam Ennum
Ee..sho, Parayu Nee....
Njan Yogyayo
Yeshuve Nee Enikkayi
Ithrayere Snehamekaan
Adiyanil Yogyathayaayi
Enthu Kandu Nee...
Enthu Kandu Nee...
Mm Mm Mm...
No comments yet