Malayalam Lyrics
My Notes
M | യേശുവേ നീയെന്നില്‍ വന്നു നിറയണമേ |
F | യേശുവേ നിന്‍ സ്‌നേഹം എന്നിലേകിടണേ |
M | കരുണയേകും കരവുമായ് കരുതലേകി നടത്തണേ |
F | നാവിലലിയും സ്‌നേഹമാം നാഥാ.. എന്നില്‍ വന്നു വാഴണമേ |
M | യേശുവേ നീയെന്നില്‍ വന്നു നിറയണമേ |
F | യേശുവേ നിന്‍ സ്‌നേഹം എന്നിലേകിടണേ |
M | കരുണയേകും കരവുമായ് കരുതലേകി നടത്തണേ |
F | നാവിലലിയും സ്‌നേഹമാം താതാ.. എന്നില്‍ വന്നു വാഴണമേ |
A | ജീവദായകനേ, എന്‍ പ്രാണസ്‌നേഹിതനെ വഴി തെളിച്ചിടണേ, എന്നില്‍ കൃപ ചൊരിഞ്ഞിടണേ |
A | ജീവദായകനേ, എന്‍ പ്രാണസ്‌നേഹിതനെ വഴി തെളിച്ചിടണേ, എന്നില്‍ കൃപ ചൊരിഞ്ഞിടണേ |
—————————————– | |
M | ആണിപഴുതിന്‍ കൈകളാല്‍, എന്നെ പുല്‍കണമേ മുറിവേറ്റ നെഞ്ചിലായി, എന്നെ ചേര്‍ക്കണമേ |
F | ആണിപഴുതിന്‍ കൈകളാല്‍, എന്നെ പുല്‍കണമേ മുറിവേറ്റ നെഞ്ചിലായി, എന്നെ ചേര്‍ക്കണമേ |
M | ആരാധനാ, നിത്യം ആരാധനാ എന്റെ ഹൃത്തിന്‍ നാഥനെ, ആരാധനാ |
F | ആരാധനാ, നിത്യം ആരാധനാ എന്റെ ഹൃത്തിന്‍ നാഥനെ, ആരാധനാ |
A | ജീവദായകനേ, എന്‍ പ്രാണസ്‌നേഹിതനെ വഴി തെളിച്ചിടണേ, എന്നില്‍ കൃപ ചൊരിഞ്ഞിടണേ |
A | ജീവദായകനേ, എന്‍ പ്രാണസ്‌നേഹിതനെ വഴി തെളിച്ചിടണേ, എന്നില്‍ കൃപ ചൊരിഞ്ഞിടണേ |
—————————————– | |
F | കാല്‍വരിയില്‍ യാഗമായൊരു ദിവ്യാകുഞ്ഞാടെ നീ വിയര്‍ത്ത ചോരയാല്‍, എന്നെ കഴുകണമേ |
M | കാല്‍വരിയില്‍ യാഗമായൊരു ദിവ്യാകുഞ്ഞാടെ നീ വിയര്‍ത്ത ചോരയാല്‍, എന്നെ കഴുകണമേ |
F | ദിവ്യകാരുണ്യമേ വാത്സല്യമേ എന്റെ ഉള്ളം കയ്യിലെ, ഓസ്‌തിരൂപനെ |
M | ദിവ്യകാരുണ്യമേ വാത്സല്യമേ എന്റെ ഉള്ളം കയ്യിലെ, ഓസ്‌തിരൂപനെ |
F | യേശുവേ നീയെന്നില്‍ വന്നു നിറയണമേ |
M | യേശുവേ നിന്‍ സ്‌നേഹം എന്നിലേകിടണേ |
F | കരുണയേകും കരവുമായ് കരുതലേകി നടത്തണേ |
M | നാവിലലിയും സ്‌നേഹമാം നാഥാ.. എന്നില്‍ വന്നു വാഴണമേ |
A | ജീവദായകനേ, എന്‍ പ്രാണസ്‌നേഹിതനെ വഴി തെളിച്ചിടണേ, എന്നില്‍ കൃപ ചൊരിഞ്ഞിടണേ |
A | ജീവദായകനേ, എന്‍ പ്രാണസ്‌നേഹിതനെ വഴി തെളിച്ചിടണേ, എന്നില്‍ കൃപ ചൊരിഞ്ഞിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Nee Ennil Vannu Nirayaname | യേശുവേ നീയെന്നില്‍ വന്നു നിറയണമേ Yeshuve Nee Ennil Vannu Nirayaname Lyrics | Yeshuve Nee Ennil Vannu Nirayaname Song Lyrics | Yeshuve Nee Ennil Vannu Nirayaname Karaoke | Yeshuve Nee Ennil Vannu Nirayaname Track | Yeshuve Nee Ennil Vannu Nirayaname Malayalam Lyrics | Yeshuve Nee Ennil Vannu Nirayaname Manglish Lyrics | Yeshuve Nee Ennil Vannu Nirayaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Nee Ennil Vannu Nirayaname Christian Devotional Song Lyrics | Yeshuve Nee Ennil Vannu Nirayaname Christian Devotional | Yeshuve Nee Ennil Vannu Nirayaname Christian Song Lyrics | Yeshuve Nee Ennil Vannu Nirayaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannu Nirayaname
Yeshuve Nin Sneham
Ennilekidane
Karunayekum Karavumaai
Karuthaleki Nadathane
Naavil Aliyum Snehamaam Nadha...
Ennil Vannu Vaazhaname
Yeshuve Neeyennil
Vannu Nirayaname
Yeshuve Nin Sneham
Ennilekidane
Karunayekum Karavumaai
Karuthaleki Nadathane
Naavil Aliyum Snehamaam Thaatha...
Ennil Vannu Vaazhaname
Jeeva Dhayakane, En Praana Snehithane
Vazhi Thelicheedane, Ennil Krupa Chorinjeedane
Jeeva Dhayakane, En Praana Snehithane
Vazhi Thelicheedane, Ennil Krupa Chorinjeedane
-----
Aanipazhuthin Kaikalaal, Enne Pulkename
Murivetta Nenjilaai, Enne Cherkkaname
Aanipazhuthin Kaikalaal, Enne Pulkename
Murivetta Nenjilaai, Enne Cherkkaname
Aaradhana, Nithyam Aaradhana
Ente Hruthin Nadhane, Aaradhana
Aaradhana, Nithyam Aaradhana
Ente Hruthin Nadhane, Aaradhana
Jeeva Dayakane, En Prana Snehithane
Vazhi Thelicheedane, Ennil Krupa Chorinjeedane
Jeeva Dayakane, En Prana Snehithane
Vazhi Thelicheedane, Ennil Krupa Chorinjeedane
-----
Kalvariyil Yaagamayoru Divyakunjaade
Nee Viyartha Chorayaal, Enne Kazhukaname
Kalvariyil Yaagamayoru Divyakunjaade
Nee Viyartha Chorayaal, Enne Kazhukaname
Divya Karunyame Vaalsalyame
Ente Ullam Kayyile, Osthiroopane
Divya Karunyame Vaalsalyame
Ente Ullam Kayyile, Osthiroopane
Yeshuve Nee ennil
Vannu Nirayename
Yeshuve Nin Sneham
Ennilekidane
Karunayekum Karavumai
Karuthaleki Nadathane
Naavil Aliyum Snehamaam Nadha...
Ennil Vannu Vaazhaname
Jeeva Dhayakane, En Praana Snehithane
Vazhi Thelicheedane, Ennil Krupa Chorinjeedane
Jeeva Dhayakane, En Praana Snehithane
Vazhi Thelicheedane, Ennil Krupa Chorinjeedane
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet