Malayalam Lyrics
My Notes
M | യേശുവേ നീ വരൂ |
A | നാഥനായുള്ളില്‍ |
F | രക്ഷകാ നീ വരൂ |
A | ജീവനായുള്ളില്‍ |
M | പാപമെല്ലാം നീക്കുവാന്‍ |
A | യേശു നീ മാത്രം |
F | പാപമെല്ലാം നീക്കുവാന്‍ |
A | സ്‌നേഹമായ്, പുണ്യമായ് വന്നു വാണീടണേ |
A | സ്‌നേഹമായ്, പുണ്യമായ് വന്നു വാണീടണേ |
A | യേശുവേ നീ വരൂ |
A | നാഥനായുള്ളില്‍ |
A | രക്ഷകാ നീ വരൂ |
A | ജീവനായുള്ളില്‍ |
—————————————– | |
M | നിന്നെയുള്ളില്‍ ഓര്‍ത്തിടുമ്പോള്‍ എന്റെയുള്ളം തുടിക്കുന്നു നിന്നിലായ് ഞാന്‍ എന്നുമെന്നും അലിഞ്ഞീടുന്നു |
🎵🎵🎵 | |
F | നിന്നെയുള്ളില്‍ ഓര്‍ത്തിടുമ്പോള്‍ എന്റെയുള്ളം തുടിക്കുന്നു നിന്നിലായ് ഞാന്‍ എന്നുമെന്നും അലിഞ്ഞീടുന്നു |
M | രക്ഷകാ, നായകാ സ്വീകരിക്കേണമേ |
F | രക്ഷകാ, നായകാ സ്വീകരിക്കേണമേ |
A | യേശുവേ നീ വരൂ |
A | നാഥനായുള്ളില്‍ |
A | രക്ഷകാ നീ വരൂ |
A | ജീവനായുള്ളില്‍ |
—————————————– | |
F | ഇന്നുമെന്നും എന്നാളും എന്റെയുള്ളില്‍ നീ മാത്രം ജീവിതത്തിന്‍ താളമായ് നീ ലയിച്ചീടേണം |
🎵🎵🎵 | |
M | ഇന്നുമെന്നും എന്നാളും എന്റെയുള്ളില്‍ നീ മാത്രം ജീവിതത്തിന്‍ താളമായ് നീ ലയിച്ചീടേണം |
F | പൂര്‍ണ്ണമായ് നിന്നില്‍ ഞാന്‍ അലിഞ്ഞീടുന്നു |
M | പൂര്‍ണ്ണമായ് നിന്നില്‍ ഞാന്‍ അലിഞ്ഞീടുന്നു |
F | യേശുവേ നീ വരൂ |
A | നാഥനായുള്ളില്‍ |
M | രക്ഷകാ നീ വരൂ |
A | ജീവനായുള്ളില്‍ |
F | പാപമെല്ലാം നീക്കുവാന്‍ |
A | യേശു നീ മാത്രം |
M | പാപമെല്ലാം നീക്കുവാന്‍ |
A | സ്‌നേഹമായ്, പുണ്യമായ് വന്നു വാണീടണേ |
A | സ്‌നേഹമായ്, പുണ്യമായ് വന്നു വാണീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Nee Varu Nadhanayullil Rakshaka Nee Varoo | യേശുവേ നീ വരൂ നാഥനായുള്ളില്‍ Yeshuve Nee Varu Nadhanayullil Lyrics | Yeshuve Nee Varu Nadhanayullil Song Lyrics | Yeshuve Nee Varu Nadhanayullil Karaoke | Yeshuve Nee Varu Nadhanayullil Track | Yeshuve Nee Varu Nadhanayullil Malayalam Lyrics | Yeshuve Nee Varu Nadhanayullil Manglish Lyrics | Yeshuve Nee Varu Nadhanayullil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Nee Varu Nadhanayullil Christian Devotional Song Lyrics | Yeshuve Nee Varu Nadhanayullil Christian Devotional | Yeshuve Nee Varu Nadhanayullil Christian Song Lyrics | Yeshuve Nee Varu Nadhanayullil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nadhanaai Ullil
Rakshaka Nee Varoo
Jeevanaai Ullil
Paapam Ellam Neekkuvaan
Yeshu Nee Maathram
Paapam Ellam Neekkuvaan
Yeshu Nee Maathram
Snehamaai, Punyamaai
Vannu Vaanidene
Snehamaai, Punyamaai
Vannu Vaanidene
Yeshuve Nee Varoo
Nadhanaai Ullil
Rakshaka Nee Varoo
Jeevanaai Ullil
-----
Ninne Ullil Orthidumbol
Ente Ullam Thudikkunnu
Ninnilaai Njaan Ennum Ennum
Alinjeedunnu
🎵🎵🎵
Ninne Ullil Orthidumbol
Ente Ullam Thudikkunnu
Ninnilaai Njaan Ennum Ennum
Alinjeedunnu
Rakshaka Naayaka
Sweekarikkaname
Rakshaka Naayaka
Sweekarikkaname
Yeshuve Nee Varu
Nadhanaai Ullil
Rakshaka Nee Varu
Jeevanaai Ullil
-----
Innum Ennum Ennaalum
Ente Ullil Nee Mathram
Jeevithathin Thaalamaai
Nee Layicheedanam
🎵🎵🎵
Innum Ennum Ennaalum
Ente Ullil Nee Mathram
Jeevithathin Thaalamaai
Nee Layicheedanam
Poornamaai Ninnil Njaan
Alinjeedunnu
Poornamaai Ninnil Njaan
Alinjeedunnu
Yeshuve Nee Varu
Nadhanaai Ullil
Rakshaka Nee Varu
Jeevanaai Ullil
Paapam Ellam Neekkuvaan
Yeshu Nee Maathram
Paapam Ellam Neekkuvaan
Yeshu Nee Maathram
Snehamaai, Punyamaai
Vannu Vaanidene
Snehamaai, Punyamaai
Vannu Vaanidene
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet