Malayalam Lyrics
My Notes
M | യേശുവേ…. യേശുവേ….. യേശുവേ…. |
🎵🎵🎵 | |
M | യേശുവേ, നീയെന്‍ കൂടെയുണ്ടെങ്കില്‍ ഏറ്റം സുഖമാണീ നൊമ്പരങ്ങള്‍ യേശുവേ, നീയെന്‍ ചാരത്തിരുന്നാല്‍ ഏറെ സൗഖ്യമായ് തീരുമെന്നുള്ളം |
F | യേശുവേ, നീയെന്‍ കൂടെയുണ്ടെങ്കില്‍ ഏറ്റം സുഖമാണീ നൊമ്പരങ്ങള്‍ യേശുവേ, നീയെന്‍ ചാരത്തിരുന്നാല്‍ ഏറെ സൗഖ്യമായ് തീരുമെന്നുള്ളം |
—————————————– | |
M | യേശുവേ നീയെന്‍ അരികിലെന്നാല്‍ ആശ്വാസമാണീ വേദനകള്‍ |
F | യേശുവേ നീയെന്‍ അരികിലെന്നാല്‍ ആശ്വാസമാണീ വേദനകള്‍ |
M | ആനന്ദമാണീ ജീവിതം സത്യം എന്‍ സഹനങ്ങളോ ശക്തി മന്ത്രം |
A | യേശുവേ, നീയെന്‍ കൂടെയുണ്ടെങ്കില്‍ ഏറ്റം സുഖമാണീ നൊമ്പരങ്ങള്‍ യേശുവേ, നീയെന്‍ ചാരത്തിരുന്നാല്‍ ഏറെ സൗഖ്യമായ് തീരുമെന്നുള്ളം |
—————————————– | |
F | ഇന്നു ഞാന്‍ അറിയുന്നു യേശു നാഥാ അനുതാപമാണെന്‍ മുക്തിയെന്ന് |
M | ഇന്നു ഞാന്‍ അറിയുന്നു യേശു നാഥാ അനുതാപമാണെന്‍ മുക്തിയെന്ന് |
F | ആനന്ദമാണീ ഭക്തി മാര്‍ഗ്ഗത്തില്‍ ആഹ്‌ളാദമാണെന്‍ നിത്യ രക്ഷ |
A | യേശുവേ, നീയെന്‍ കൂടെയുണ്ടെങ്കില്‍ ഏറ്റം സുഖമാണീ നൊമ്പരങ്ങള്‍ യേശുവേ, നീയെന്‍ ചാരത്തിരുന്നാല്‍ ഏറെ സൗഖ്യമായ് തീരുമെന്നുള്ളം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Neeyen Koodeyundenkil | യേശുവേ, നീയെന്‍ കൂടെയുണ്ടെങ്കില്‍ ഏറ്റം സുഖമാണീ നൊമ്പരങ്ങള്‍ Yeshuve Neeyen Koodeyundenkil Lyrics | Yeshuve Neeyen Koodeyundenkil Song Lyrics | Yeshuve Neeyen Koodeyundenkil Karaoke | Yeshuve Neeyen Koodeyundenkil Track | Yeshuve Neeyen Koodeyundenkil Malayalam Lyrics | Yeshuve Neeyen Koodeyundenkil Manglish Lyrics | Yeshuve Neeyen Koodeyundenkil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Neeyen Koodeyundenkil Christian Devotional Song Lyrics | Yeshuve Neeyen Koodeyundenkil Christian Devotional | Yeshuve Neeyen Koodeyundenkil Christian Song Lyrics | Yeshuve Neeyen Koodeyundenkil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuve...
🎵🎵🎵
Yeshuve, Neeyen Koodeyundenkil
Ettam Sukhamanee Nombarangal
Yeshuve, Neeyen Charathirunnaal
Ere Saukhyamaai Theerumennullam
Yeshuve, Neeyen Koodeyundenkil
Ettam Sukhamanee Nombarangal
Yeshuve, Neeyen Charathirunnaal
Ere Saukhyamaai Theerumennullam
-----
Yeshuve Neeyen Arikilennaal
Aashwasamanee Vedhanakal
Yeshuve Neeyen Arikilennaal
Aashwasamanee Vedhanakal
Aanandhamanee Jeevitham Sathyam
En Sahanangalo Shakthi Manthram
Yeshuve, Neeyen Koodeyundenkil
Ettam Sukhamanee Nombarangal
Yeshuve, Neeyen Charathirunnaal
Ere Saukhyamaai Theerumennullam
-----
Innu Njan Ariyunnu Yeshu Nadha
Anuthapamaanen Mukthiyennu
Innu Njan Ariyunnu Yeshu Nadha
Anuthapamaanen Mukthiyennu
Aanandhamanee Bhakthi Margathil
Aahladhamanen Nithya Raksha
Yeshuve, Neeyen Koodeyundenkil
Ettam Sukhamanee Nombarangal
Yeshuve, Neeyen Charathirunnaal
Ere Saukhyamaai Theerumennullam
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet