M | യേശുവേ നിന് മുന്പിലിതാ കുമ്പിടുന്നു ഞാന്‍ എന്‍ നന്ദിയേകുന്നു |
F | ചോരയില്‍ നീ മുങ്ങുമ്പോഴും എന്നെ ഓര്‍ത്തല്ലോ എന്‍ ജീവന് കാത്തല്ലോ |
A | ആരാധിച്ചാരാധിച്ചിന്നു ഞാന്‍ ആത്മാവില്‍ ധീരനായ് ആകാശം താഴെ വീണാലും നാഥാ താണുപോകില്ലെന് മനം |
A | യേശുവേ നിന് മുന്പിലിതാ കുമ്പിടുന്നു ഞാന്‍ എന്‍ നന്ദിയേകുന്നു |
—————————————– | |
M | ആദ്യമായെന്‍ അമ്മച്ചി നിന്നെ ചൂണ്ടികാണിച്ചു തന്നു |
F | ഓര്‍മ്മയില്‍ നിന് തിരുസ്വരൂപം കാത്തു സൂക്ഷിക്കാനായി |
M | കുഞ്ഞുങ്ങളെ നീ തള്ളില്ലയെന്ന് അറിഞ്ഞു ഞാന്‍ വിശ്വാസിയായ് |
F | കാലം കടന്നു പോകും തിരക്കില്‍ മറന്നു പോയി നിന് സ്നേഹം ഞാന്‍ |
A | യേശുവേ നിന് മുന്പിലിതാ കുമ്പിടുന്നു ഞാന്‍ എന്‍ നന്ദിയേകുന്നു |
—————————————– | |
F | നീ എനിക്കായി അനുവദിക്കും തകര്‍ച്ചയില്‍ എന്നെ താങ്ങാന്‍ |
M | പാവനാത്മന്‍ അനുദിനവും മനക്കരുത്തെനിക്കേകി |
F | ഞാന്‍ തോല്‍ക്കുകില്ല ഈ ജീവിതത്തിന് ഘോര വെല്ലുവിളികളില്‍ |
M | നിന്നോടു ചേര്‍ന്നാല്‍ യുദ്ധം ജയിക്കാം എന്ന ബോധ്യമേകണേ |
A | ചോരയില്‍ നീ മുങ്ങുമ്പോഴും എന്നെ ഓര്‍ത്തല്ലോ എന്‍ ജീവന് കാത്തല്ലോ |
A | ആരാധിച്ചാരാധിച്ചിന്നു ഞാന്‍ ആത്മാവില്‍ ധീരനായ് ആകാശം താഴെ വീണാലും നാഥാ താണുപോകില്ലെന് മനം |
A | താണുപോകില്ലെന് മനം താണുപോകില്ലെന് മനം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Kumbidunnu Njan
En Nandiyekunnu
Chorayil Nee Mungumpozhum
Enne Orthallo
En Jeevan Kaathallo
Aaradhich Aaradhich Innu Njan
Aathmavil Dheeranayi
Aakasham Thaazhe Veenalum Nadha
Thaanu Pokillen Manam
Yeshuve Nin Munpil Itha
Kumbidunnu Njan
En Nandiyekunnu
-----
Aadhyamayen Ammachi Ninne
Choondi Kanichu Thannu
Ormayil Nin Thiru Swaroopam
Kaathu Sukshikkanayi
Kunjungale Nee Thallilla Ennu
Arinju Njan Vishwaasiyayi
Kaalam Kadannu Pokum Thirakkil
Marannu Poyi Nin Sneham Njan
Yeshuve Nin Munpil Itha
Kumbidunnu Njan
En Nandiyekunnu
-----
Nee Enikkayi Anuvadhikkum
Thakarchayil Enne Thaangan
Paavanathman Anudhinavum
Manakkaruth Enikkeki
Njan Tholkkukilla Ee Jeevithathin
Khora Vellu Vilikalil
Ninnodu Chernnal Yudham Jayikkam
Enna Bodhyam Ekane
Chorayil Nee Mungumpozhum
Enne Orthallo
En Jeevan Kaathallo
Aaradhich Aaradhich Innu Njan
Aathmavil Dheeranayi
Aakasham Thaazhe Veenalum Nadha
Thaanu Pokillen Manam
Thaanu Pokillen Manam
Thaanu Pokillen Manam
No comments yet