Malayalam Lyrics

| | |

A A A

My Notes
M യേശുവേ നിന്റെ രൂപമേ എന്റെ
കണ്ണുകള്‍ക്കെത്ര സൗന്ദര്യം
F ശിഷ്യനാകുന്ന എന്നെയും
നിന്നെപ്പോലെയാക്കണം മുഴുവന്‍
A ശിഷ്യനാകുന്ന എന്നെയും
നിന്നെപ്പോലെയാക്കണം മുഴുവന്‍
—————————————–
M സ്‌നേഹമാം നിന്നെ കണ്ടവന്‍ പിന്നെ
സ്‌നേഹിക്കാതെ ജീവിക്കുമോ
F ദഹിപ്പിക്കണം എന്നെ അശേഷം
സ്‌നേഹം നല്‍കണം എന്‍ പ്രഭോ
A ദഹിപ്പിക്കണം എന്നെ അശേഷം
സ്‌നേഹം നല്‍കണം എന്‍ പ്രഭോ
F ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിപ്പാന്‍ വന്നോനെ
M ആനന്ദത്തോടു ഞാന്‍ നിന്നെപ്പോലെ
കാരുണ്യം ചെയ്‌വാന്‍ നല്‍കുകേ
A ആനന്ദത്തോടു ഞാന്‍ നിന്നെപ്പോലെ
കാരുണ്യം ചെയ്‌വാന്‍ നല്‍കുകേ
—————————————–
F ദാസനെപ്പോലെ സേവയെ ചെയ്‌ത
ദൈവത്തിന്‍ ഏക ജാതനെ
M വാസം ചെയ്യേണം ഈ നിന്‍ വിനയം
എന്റെ ഉള്ളിലും നാഥനേ
A വാസം ചെയ്യേണം ഈ നിന്‍ വിനയം
എന്റെ ഉള്ളിലും നാഥനേ
M പാപികളുടെ വിപരീതത്തെ
എല്ലാം സഹിച്ച കുഞ്ഞാടേ
F കോപിപ്പാനല്ല ക്ഷമിപ്പാന്‍, നല്ല
ശക്തി എനിക്കും നല്‍കുകേ
A കോപിപ്പാനല്ല ക്ഷമിപ്പാന്‍, നല്ല
ശക്തി എനിക്കും നല്‍കുകേ
—————————————–
M തന്റെ പിതാവിന്‍ ഹിതമെപ്പോഴും
മോദമോടുടന്‍ ചെയ്‌തോനേ
F എന്റെ ഇഷ്‌ടവും ദൈവ ഇഷ്‌ടത്തി-
ന്നനുരൂപമാക്കേണമേ
A എന്റെ ഇഷ്‌ടവും ദൈവ ഇഷ്‌ടത്തി-
ന്നനുരൂപമാക്കേണമേ
F തിരുവെഴുത്തു ശൈശവം തൊട്ടു
സ്‌നേഹിച്ചാരാഞ്ഞ യേശുവേ
M ഗുരു നീ തന്ന വചനം നന്നെ
ഗ്രഹിപ്പിക്ക നിന്‍ ശിഷ്യനെ
A ഗുരു നീ തന്ന വചനം നന്നെ
ഗ്രഹിപ്പിക്ക നിന്‍ ശിഷ്യനെ
—————————————–
F രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചുണര്‍ന്ന
ഭക്തിയുള്ളൊരു യേശുവേ
M പ്രാര്‍ത്ഥിപ്പാനായും ഉണരാനായും
ശക്തി തരേണം എന്നുമേ
A പ്രാര്‍ത്ഥിപ്പാനായും ഉണരാനായും
ശക്തി തരേണം എന്നുമേ
M കൗശലങ്ങളും ഉപായങ്ങളും
പകയ്‌ക്കും സത്യ രാജാവേ
F ശിശുവിനുള്ള പരമാര്‍ത്ഥത
എന്നിലും നിത്യം കാക്കുകേ
A ശിശുവിനുള്ള പരമാര്‍ത്ഥത
എന്നിലും നിത്യം കാക്കുകേ
—————————————–
M ലോക സ്ഥാനങ്ങള്‍ സാത്താന്‍ മാനങ്ങള്‍
എല്ലാം വെറുക്കും വീരനെ
F ഏകമാം മനം തന്നിട്ടെന്‍ ധനം
ദൈവം താന്‍ എന്നോര്‍പ്പിക്കുകേ
A ഏകമാം മനം തന്നിട്ടെന്‍ ധനം
ദൈവം താന്‍ എന്നോര്‍പ്പിക്കുകേ
F ഇഹലോകത്തിന്‍ ചിന്തകള്‍ ഒട്ടും
ഇല്ലാത്താശ്രിത വത്സലാ
M മഹല്‍ ശക്തിയാം നിന്‍ ദൈവാശ്രയം
കൊണ്ടെന്നുള്ളം ഉറപ്പിക്ക
A മഹല്‍ ശക്തിയാം നിന്‍ ദൈവാശ്രയം
കൊണ്ടെന്നുള്ളം ഉറപ്പിക്ക
—————————————–
F മനുഷ്യരിലും ദൂതന്മാരിലും
അതിസുന്ദരനായോനെ
M അനുദിനം നിന്‍ ദിവ്യസൗന്ദര്യം
എന്നാമോദമാക്കേണമേ
A അനുദിനം നിന്‍ ദിവ്യസൗന്ദര്യം
എന്നാമോദമാക്കേണമേ
A യേശുവേ നിന്റെ രൂപമേ എന്റെ
കണ്ണുകള്‍ക്കെത്ര സൗന്ദര്യം
A ശിഷ്യനാകുന്ന എന്നെയും
നിന്നെപ്പോലെയാക്കണം മുഴുവന്‍
A ശിഷ്യനാകുന്ന എന്നെയും
നിന്നെപ്പോലെയാക്കണം മുഴുവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Ninte Roopame Ente | യേശുവേ നിന്റെ രൂപമേ എന്റെ കണ്ണുകള്‍ക്കെത്ര സൗന്ദര്യം Yeshuve Ninte Roopame Ente Lyrics | Yeshuve Ninte Roopame Ente Song Lyrics | Yeshuve Ninte Roopame Ente Karaoke | Yeshuve Ninte Roopame Ente Track | Yeshuve Ninte Roopame Ente Malayalam Lyrics | Yeshuve Ninte Roopame Ente Manglish Lyrics | Yeshuve Ninte Roopame Ente Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Ninte Roopame Ente Christian Devotional Song Lyrics | Yeshuve Ninte Roopame Ente Christian Devotional | Yeshuve Ninte Roopame Ente Christian Song Lyrics | Yeshuve Ninte Roopame Ente MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Yeshuve Ninte Roopame Ente
Kannukalkkethra Saundharyam
Shishyanakunna Enneyum
Ninne Poleyakkanam Muzhuvan
Shishyanakunna Enneyum
Ninne Poleyakkanam Muzhuvan

-----

Snehamaam Nnine Kandavan Pinne
Snehikkathe Jeevikkumo
Dhahippikkanam Enne Ashesham
Sneham Nalkenamen Prabho
Dhahippikkanam Enne Ashesham
Sneham Nalkenamen Prabho

Dheenakkareyum Heenanmareyum
Aashwasippippan Vannone
Aanandhathodu Njan Ninne Pole
Karunyam Cheyvaan Nalkuke
Aanandhathodu Njan Ninne Pole
Karunyam Cheyvaan Nalkuke

-----

Dhasane Pole Sevaye Cheytha
Daivathin Eka Jathane
Vaasam Cheyyenam Ee Nin Vinayam
Enteyullilum Nadhane
Vaasam Cheyyenam Ee Nin Vinayam
Enteyullilum Nadhane

Paapikalude Vipareethathe
Ellaam Sahicha Kunjaade
Kopippaanalla Kshamippaan, Nalla
Shakthi Enikkum Nalkuke
Kopippaanalla Kshamippaan, Nalla
Shakthi Enikkum Nalkuke

-----

Thante Pithavin Hitham Eppozhum
Modhamodudan Cheythone
Ente Isthavum Daiva Ishthathin
Anuroopamakkename
Ente Isthavum Daiva Ishthathin
Anuroopamakkename

Thiruvezhuthu Saisavam Thottu
Snehichaaranju Yeshuve
Guru Nee Thanna Vachanam Nanne
Grahippikka Nin Shishyane
Guru Nee Thanna Vachanam Nanne
Grahippikka Nin Shishyane

-----

Raathri Muzhvan Prarthichunarnna
Bhakthiyulloru Yeshuve
Prarthippanayum Unaranayum
Shakthi Tharenam Ennume
Prarthippanayum Unaranayum
Shakthi Tharenam Ennume

Kaushalangalum Upayangalum
Pakaikkum Sathya Rajave
Shishuvinulla Paramarthatha
Ennilum Nithyam Kakkuke
Shishuvinulla Paramarthatha
Ennilum Nithyam Kakkuke

-----

Lokha Sthanangal Sathan Maanangal
Ellam Verukkum Veerane
Ekamaam Manam Thannitten Dhanam
Daivam Thaan Ennorppikuke
Ekamaam Manam Thannitten Dhanam
Daivam Thaan Ennorppikuke

Iha Lokhathin Chinthakal Ottum
Illathaashritha Valsala
Mahal Shakthiyaam Nin Daivaashrayam
Kondennullam Urappikka
Mahal Shakthiyaam Nin Daivaashrayam
Kondennullam Urappikka

-----

Manushyarillam Dhoothanmarilum
Athi Sundharanayone
Anudhinam Nin Divya Saundharyam
Ennaamodamaakename
Anudhinam Nin Divya Saundharyam
Ennaamodamaakename

Yeshuve Ninte Rupame Ente
Kannukalkk Ethra Saundharyam
Shishyanakunna Enneyum
Ninne Poleyakkanam Muzhuvan
Shishyanakunna Enneyum
Ninne Poleyakkanam Muzhuvan

Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *




Views 31.  Song ID 10050


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.