Malayalam Lyrics
My Notes
M | യേശുവേ… പ്രിയ ഗായക… സ്‌നേഹ രാഗമായി നീ എന്നിലെന്നും, നിറയാന്‍ വരൂ എന്നെയെന്നും പുണരാന്‍ വരൂ |
F | ശ്രുതി താളമോടെ, ഹൃദയേശ്വരാ നീ ആത്മഹര്‍ഷമായി നീ എന്നിലെന്നും, നിറയാന്‍ വരൂ എന്നെയെന്നും പുണരാന്‍ വരൂ |
—————————————– | |
M | മൃദുവിരല്‍, തുമ്പിനാല്‍ നീ തൊടുമ്പോഴെന്‍ |
F | ഹൃദയ രാഗതന്ത്രിയില്‍ സങ്കീര്‍ത്തനം |
M | ഒഴുകിയെത്തുമ്പോള്‍, സ്‌നേഹ ഗായകാ പാടിടുന്നു ഞാന്‍, നിന്‍ പ്രകീര്‍ത്തനം |
F | ഒഴുകിയെത്തുമ്പോള്‍, സ്‌നേഹ ഗായകാ പാടിടുന്നു ഞാന്‍, നിന്‍ പ്രകീര്‍ത്തനം |
A | യേശുവേ… പ്രിയ ഗായക… സ്‌നേഹ രാഗമായി നീ എന്നിലെന്നും, നിറയാന്‍ വരൂ |
—————————————– | |
F | രാഗമായ്, ഭാവമായ് നീ വരുമ്പോഴെന്‍ |
M | ജീവിതം, ധന്യമായ് സംഗീതമായ് |
F | ഏകിടുന്നു ഞാന്‍, ജീവദായകാ നിന്‍ ഗീതി പാടിടാന്‍, എന്‍ ജീവിതം |
M | ഏകിടുന്നു ഞാന്‍, ജീവദായകാ നിന്‍ ഗീതി പാടിടാന്‍, എന്‍ ജീവിതം |
A | യേശുവേ… പ്രിയ ഗായക… സ്‌നേഹ രാഗമായി നീ എന്നിലെന്നും, നിറയാന്‍ വരൂ എന്നെയെന്നും പുണരാന്‍ വരൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuve Priya Gayaka Sneha Ragamaayi Nee | യേശുവേ പ്രിയ ഗായക സ്‌നേഹ രാഗമായി നീ Yeshuve Priya Gayaka Lyrics | Yeshuve Priya Gayaka Song Lyrics | Yeshuve Priya Gayaka Karaoke | Yeshuve Priya Gayaka Track | Yeshuve Priya Gayaka Malayalam Lyrics | Yeshuve Priya Gayaka Manglish Lyrics | Yeshuve Priya Gayaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuve Priya Gayaka Christian Devotional Song Lyrics | Yeshuve Priya Gayaka Christian Devotional | Yeshuve Priya Gayaka Christian Song Lyrics | Yeshuve Priya Gayaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneha Ragamaayi Nee
Ennil Ennum, Nirayaan Varu
Enne Ennum Punaraan Varu
Shruthi Thaalamode, Hrudhayeshwara Nee
Aathma Harshamaayi Nee
Ennil Ennum Nirayaan Varu
Enne Ennum Punaraan Varu
-----
Mridhu Viral, Thumbinaal
Nee Thodumbozhen
Hrudhaya Raaga Thanthriyil
Sankeerthanam
Ozhuki Ethumbol, Sneha Gayaka
Paadidunnu Njan, Nin Prakeerthanam
Ozhuki Ethumbol, Sneha Gayaka
Paadidunnu Njan, Nin Prakeerthanam
Yeshuve... Priya Gayaka...
Sneha Ragamaayi Nee
Ennilennum, Nirayan Varoo
-----
Raagamaai, Bhavamaai
Nee Varumbozhen
Jeevitham, Dhanyamaai
Sangeethamaai
Ekidunnu Njan, Jeeva Dhayaka
Nin Geethi Paadidaan, En Jeevitham
Ekidunnu Njan, Jeeva Dhayaka
Nin Geethi Paadidaan, En Jeevitham
Yeshuve... Priya Gayaka...
Sneha Ragamaayi Nee
Ennil Ennum, Nirayaan Varu
Enne Ennum Punaraan Varu
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet