M | യേശുവേ സര്‍വ്വേശസൂനുവേ വിശ്വപ്രകാശമേ നീ നയിക്കൂ ക്രിസ്തുവേ വേദാന്ത കാതലേ ശൂന്യമെന്‍ മാനസം നീ നിറയ്‌ക്കൂ |
F | യേശുവേ സര്‍വ്വേശസൂനുവേ വിശ്വപ്രകാശമേ നീ നയിക്കൂ ക്രിസ്തുവേ വേദാന്ത കാതലേ ശൂന്യമെന്‍ മാനസം നീ നിറയ്‌ക്കൂ |
—————————————– | |
M | നീര്‍ച്ചാലുകള്‍, തേടി വരും മാന്‍പേട പോല്‍ ഞാന്‍ വരുന്നു |
F | നീര്‍ച്ചാലുകള്‍, തേടി വരും മാന്‍പേട പോല്‍ ഞാന്‍ വരുന്നു |
M | സ്നേഹമേ വറ്റാത്ത സ്നേഹമേ തീരാത്ത ദാഹമായ് ഞാന്‍ വരുന്നു |
F | സ്നേഹമേ വറ്റാത്ത സ്നേഹമേ തീരാത്ത ദാഹമായ് ഞാന്‍ വരുന്നു |
🎵🎵🎵 | |
A | വാനിലെ മാധുര്യ സിന്ധു നീ ആനന്ദ തേന്‍പുഴയിന്നൊഴുക്കൂ നീയല്ലോ ജീവന്‍ നീയല്ലോ സത്യം നീ താന്‍ പ്രകാശം യേശുമഹേശാ |
—————————————– | |
F | ജീവദാതാ സ്നേഹരാജാ ആത്മ നാഥാ നീ വരിക |
M | ജീവദാതാ സ്നേഹരാജാ ആത്മ നാഥാ നീ വരിക |
F | എന്നില്‍ വസിക്കൂ എന്നെ നയിക്കൂ നിന്നില്‍ ഞാന്‍ എന്നെന്നുമൊന്നായി ഭവിപ്പൂ |
M | എന്നില്‍ വസിക്കൂ എന്നെ നയിക്കൂ നിന്നില്‍ ഞാന്‍ എന്നെന്നുമൊന്നായി ഭവിപ്പൂ |
🎵🎵🎵 | |
A | യേശുവേ സര്‍വ്വേശസൂനുവേ വിശ്വപ്രകാശമേ നീ നയിക്കൂ ക്രിസ്തുവേ വേദാന്ത കാതലേ ശൂന്യമെന്‍ മാനസം നീ നിറയ്‌ക്കൂ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vishwaprakaashame Nee Nayikkoo
Kristhuve Vedaantha Kaathale
Shoonyamen Maanasam Nee Niraykkoo
Yeshuve Sarvesha Soonuve
Vishwaprakaashame Nee Nayikkoo
Kristhuve Vedaantha Kaathale
Shoonyamen Maanasam Nee Niraykkoo
-----
Neerchaalukal Thedi Varum
Maanpeda Pol Njaan Varunnu
Neerchaalukal Thedi Varum
Maanpeda Pol Njaan Varunnu
Snehame Vattaatha Snehame
Theeraatha Daahamaay Njaan Varunnu
Snehame Vattaatha Snehame
Theeraatha Daahamaay Njaan Varunnu
🎵🎵🎵
Vaanile Maadhurya Sindhu Nee
Aananda Then Puzhayinnozhukkoo
Neeyallo Jeevan Neeyallo Sathyam
Nee Thaan Prakaasham Yeshumaheshaa
-----
Jeevadaathaa Sneharaajaa
Aathma Naadhaa Nee Varika
Jeevadaathaa Sneharaajaa
Aathma Naadhaa Nee Varika
Ennil Vasikkoo Enne Nayikkoo
Ninnil Njaan Ennennumonnaay Bhavippoo
Ennil Vasikkoo Enne Nayikkoo
Ninnil Njaan Ennennumonnaay Bhavippoo
🎵🎵🎵
Yeshuve Sarvesha Soonuve
Vishwaprakaashame Nee Nayikkoo
Kristhuve Vedaantha Kaathale
Shoonyamen Maanasam Nee Niraykkoo
No comments yet