M | യേശുവിന്‍ ആത്മാവേ എന്നെ ശുദ്ധീകരിക്കണമേ |
F | യേശുവിന്‍ ശരീരമേ എന്നെ രക്ഷിച്ചരുളണമേ |
M | യേശുവിന്‍ തിരുനിണമേ എന്നെ ലഹരിയിലാഴ്‌ത്തണമേ |
F | യേശുവിന്‍ ഹൃത്തടജലമേ എന്നെ നിത്യം കഴുകണമേ |
—————————————– | |
M | യേശുവിന്‍ പീഢകളേ എന്നെ സുധീരനാക്കണമേ |
F | നന്മതന്‍ നിറക്കുടമേ എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ |
M | നാഥാ നിന്‍ തിരുമുറിവില്‍ എനിക്കഭയം നല്‍കണമേ |
F | മേലില്‍ വേര്‍പിരിയാതെ എന്നെ അങ്ങില്‍ ചേര്‍ക്കണമേ |
—————————————– | |
F | എല്ലാ തിന്മയില്‍ നിന്നും എന്നെ പരിരക്ഷിക്കണമേ |
M | മരണം വന്നണയുമ്പോള്‍ എന്നെ അങ്ങു വിളിക്കണമേ |
F | നിന്‍ തിരു സവിധം പൂകാന്‍ എന്നെ അനുഗ്രഹിക്കണമേ |
M | സകല വിശുദ്ധരുമൊന്നായ് നിന്നെ സതതം വാഴ്‌ത്തീടുവാന്‍ |
A | യേശുവിന്‍ ആത്മാവേ എന്നെ ശുദ്ധീകരിക്കണമേ |
A | യേശുവിന്‍ ശരീരമേ എന്നെ രക്ഷിച്ചരുളണമേ |
A | യേശുവിന്‍ തിരുനിണമേ എന്നെ ലഹരിയിലാഴ്‌ത്തണമേ |
A | യേശുവിന്‍ ഹൃത്തടജലമേ എന്നെ നിത്യം കഴുകണമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Enne Shudhikarikkename
Yeshuvin Shareerame
Enne Rakshicharulaname
Yeshuvin Thiru Niname
Enne Lahariyilazhthaname
Yeshuvin Hruthada Jalame
Enne Nithyam Kazhukaname
-----
Yeshuvin Peedakale
Enne Sudhiranakaname
Nanmathan Nirakudame
Ente Prarthana Kelkaname
Nadha Nin Thirumurivil
Enikabhayam Nalkaname
Melil Ver Piriyathe
Enne Angil Cherkaname
-----
Ella Thinmayil Ninnum
Enne Pari Rakshikaname
Maranam Vannanayumbol
Enne Angu Vilikaname
Nin Thiru Savidham Pookan
Enne Anugrahikkaname
Sakala Vishudharumonnai
Ninne Sathatham Vazhtheeduvan
Yeshuvin Aathmave
Enne Shudhikarikkename
Yeshuvin Shareerame
Enne Rakshicharulaname
Yeshuvin Thiru Niname
Enne Lahariyilazhthaname
Yeshuvin Hruthada Jalame
Enne Nithyam Kazhukaname
No comments yet