Malayalam Lyrics
My Notes
M | യേശുവിന്നമ്മ, എല്ലാര്‍ക്കുമമ്മ നീയാണെന്നമ്മ മേരി മാതാ |
F | യേശുവിന്നമ്മ, എല്ലാര്‍ക്കുമമ്മ നീയാണെന്നമ്മ മേരി മാതാ |
🎵🎵🎵 | |
M | സ്‌ത്രീകളില്‍ ധന്യ, എന്നാളും കന്യ എന്നാലുമമ്മ നീ, സര്‍വ്വ വന്ദ്യ |
F | സ്‌ത്രീകളില്‍ ധന്യ, എന്നാളും കന്യ എന്നാലുമമ്മ നീ, സര്‍വ്വ വന്ദ്യ |
A | നല്ലവന്‍ ദൈവത്തെ പാടി വാഴ്‌ത്താം നല്ലവള്‍ അമ്മയെപ്പോലെ നമ്മള്‍ |
A | നല്ലവന്‍ ദൈവത്തെ പാടി വാഴ്‌ത്താം നല്ലവള്‍ അമ്മയെപ്പോലെ നമ്മള്‍ |
M | യേശുവിന്നമ്മ, എല്ലാര്‍ക്കുമമ്മ നീയാണെന്നമ്മ മേരി മാതാ |
F | യേശുവിന്നമ്മ, എല്ലാര്‍ക്കുമമ്മ നീയാണെന്നമ്മ മേരി മാതാ |
—————————————– | |
M | ഭൂമിയില്‍ ദാസി, ദൈവത്തിന്‍ ദാസി ദ്യോവില്‍ നീ രാജ്ഞി ഭാഗ്യവതി |
F | ഭൂമിയില്‍ ദാസി, ദൈവത്തിന്‍ ദാസി ദ്യോവില്‍ നീ രാജ്ഞി ഭാഗ്യവതി |
A | നല്ലവന്‍ ദൈവത്തെ പാടി വാഴ്‌ത്താം നല്ലവള്‍ അമ്മയെപ്പോലെ നമ്മള്‍ |
A | നല്ലവന്‍ ദൈവത്തെ പാടി വാഴ്‌ത്താം നല്ലവള്‍ അമ്മയെപ്പോലെ നമ്മള്‍ |
M | യേശുവിന്നമ്മ, എല്ലാര്‍ക്കുമമ്മ നീയാണെന്നമ്മ മേരി മാതാ |
F | യേശുവിന്നമ്മ, എല്ലാര്‍ക്കുമമ്മ നീയാണെന്നമ്മ മേരി മാതാ |
—————————————– | |
F | ആബാലവൃദ്ധം, മാലോകര്‍ക്കമ്മ ആകുലര്‍ക്കാശ്വാസമായൊരമ്മ |
M | ആബാലവൃദ്ധം, മാലോകര്‍ക്കമ്മ ആകുലര്‍ക്കാശ്വാസമായൊരമ്മ |
A | നല്ലവന്‍ ദൈവത്തെ പാടി വാഴ്‌ത്താം നല്ലവള്‍ അമ്മയെപ്പോലെ നമ്മള്‍ |
A | നല്ലവന്‍ ദൈവത്തെ പാടി വാഴ്‌ത്താം നല്ലവള്‍ അമ്മയെപ്പോലെ നമ്മള്‍ |
F | യേശുവിന്നമ്മ, എല്ലാര്‍ക്കുമമ്മ നീയാണെന്നമ്മ മേരി മാതാ |
M | യേശുവിന്നമ്മ, എല്ലാര്‍ക്കുമമ്മ നീയാണെന്നമ്മ മേരി മാതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | യേശുവിന്നമ്മ, എല്ലാര്‍ക്കുമമ്മ നീയാണെന്നമ്മ മേരി മാതാ Yeshuvin Amma Ellarkkum Amma Lyrics | Yeshuvin Amma Ellarkkum Amma Song Lyrics | Yeshuvin Amma Ellarkkum Amma Karaoke | Yeshuvin Amma Ellarkkum Amma Track | Yeshuvin Amma Ellarkkum Amma Malayalam Lyrics | Yeshuvin Amma Ellarkkum Amma Manglish Lyrics | Yeshuvin Amma Ellarkkum Amma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Amma Ellarkkum Amma Christian Devotional Song Lyrics | Yeshuvin Amma Ellarkkum Amma Christian Devotional | Yeshuvin Amma Ellarkkum Amma Christian Song Lyrics | Yeshuvin Amma Ellarkkum Amma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Neeyaanennamma Meri Maathaa
Yeshuvinnamma, Ellaarkkumamma
Neeyaanennamma Meri Maathaa
🎵🎵🎵
Sthreekalil Dhanya, Ennaalum Kanya
Ennaalumamma Nee, Sarvva Vandhya
Sthreekalil Dhanya, Ennaalum Kanya
Ennaalumamma Nee, Sarvva Vandhya
Nallavan Daivathe Paadi Vaazhthaam
Nallaval Ammayeppole Nammal
Nallavan Daivathe Paadi Vaazhthaam
Nallaval Ammayeppole Nammal
Yeshuvinnamma, Ellaarkkumamma
Neeyanennamma Mary Mathaa
Yeshuvinnamma, Ellaarkkumamma
Neeyanennamma Mary Mathaa
-----
Bhoomiyil Dhaasi, Daivathin Dhaasi
Dhyovil Nee Raanji Bhaagyavathi
Bhoomiyil Dhaasi, Daivathin Dhaasi
Dhyovil Nee Raanji Bhaagyavathi
Nallavan Daivathe Paadi Vaazhthaam
Nallaval Ammaye Pole Nammal
Nallavan Daivathe Paadi Vaazhthaam
Nallaval Ammaye Pole Nammal
Yeshuvinnamma, Ellaarkkumamma
Neeyanen Amma Mary Mathaa
Yeshuvinnamma, Ellaarkkumamma
Neeyanen Amma Mary Mathaa
-----
Aabaalavrudham, Maalokarkkamma
Aakularkk Aashwaasamaayoramma
Aabaalavrudham, Maalokarkkamma
Aakulark Kaashwaasamaayoramma
Nallavan Daivathe Paadi Vaazhthaam
Nallaval Ammaye Pole Nammal
Nallavan Daivathe Paadi Vaazhthaam
Nallaval Ammaye Pole Nammal
Yeshuvinnamma, Ellaarkkumamma
Neeyanen Amma Mary Mathaa
Yeshuvinnamma, Ellaarkkumamma
Neeyanen Amma Mary Mathaa
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet