Malayalam Lyrics
My Notes
M | യേശുവിന്‍ അമ്മേ മാതാവേ അരുമ സുതര്‍ക്ക് ആലംബമേ ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത് ഞങ്ങളെ അല്ലയോ |
A | ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത് ഞങ്ങളെ അല്ലയോ |
F | യേശുവിന്‍ അമ്മേ മാതാവേ അരുമ സുതര്‍ക്ക് ആലംബമേ ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത് ഞങ്ങളെ അല്ലയോ |
A | ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത് ഞങ്ങളെ അല്ലയോ |
—————————————– | |
M | പന്ത്രണ്ടു നക്ഷത്രമുടിയുള്ളൊരമ്മേ പാതാരവിന്ദത്തില്‍ ചന്ദ്രന്‍ |
F | പന്ത്രണ്ടു നക്ഷത്രമുടിയുള്ളൊരമ്മേ പാതാരവിന്ദത്തില്‍ ചന്ദ്രന്‍ |
M | സൂര്യ വസ്ത്രം നീ അണിഞ്ഞിരിക്കുമ്പോള്‍ സൂര്യനേക്കാളും നീ തേജസ്വിനി |
F | സൂര്യ വസ്ത്രം നീ അണിഞ്ഞിരിക്കുമ്പോള്‍ സൂര്യനേക്കാളും നീ തേജസ്വിനി |
M | യേശുവിന്‍ അമ്മേ മാതാവേ അരുമ സുതര്‍ക്ക് ആലംബമേ |
F | ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത് ഞങ്ങളെ അല്ലയോ |
A | ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത് ഞങ്ങളെ അല്ലയോ |
—————————————– | |
F | ഘോര സര്‍പ്പത്തിന്റെ തലതകര്‍ക്കാനായ് താതന്‍ അയച്ചോരെന്‍ അമ്മേ |
M | ഘോര സര്‍പ്പത്തിന്റെ തലതകര്‍ക്കാനായ് താതന്‍ അയച്ചോരെന്‍ അമ്മേ |
F | അമല മനോഹരി അമ്മയല്ലേ നീ ഇപ്പോഴും എപ്പോഴും പ്രാര്‍ത്ഥിക്കണേ |
M | അമല മനോഹരി അമ്മയല്ലേ നീ ഇപ്പോഴും എപ്പോഴും പ്രാര്‍ത്ഥിക്കണേ |
A | യേശുവിന്‍ അമ്മേ മാതാവേ അരുമ സുതര്‍ക്ക് ആലംബമേ |
A | ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത് ഞങ്ങളെ അല്ലയോ |
A | ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത് ഞങ്ങളെ അല്ലയോ |
A | ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത് ഞങ്ങളെ അല്ലയോ |
A | ഇരു കൈകള്‍ നീട്ടി നീ വിളിക്കുന്നത് ഞങ്ങളെ അല്ലയോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Yeshuvin Amme Mathave Aruma Sutharkku Aalambame | യേശുവിന്‍ അമ്മേ മാതാവേ അരുമ സുതര്‍ക്ക് ആലംബമേ Yeshuvin Amme Mathave Lyrics | Yeshuvin Amme Mathave Song Lyrics | Yeshuvin Amme Mathave Karaoke | Yeshuvin Amme Mathave Track | Yeshuvin Amme Mathave Malayalam Lyrics | Yeshuvin Amme Mathave Manglish Lyrics | Yeshuvin Amme Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Yeshuvin Amme Mathave Christian Devotional Song Lyrics | Yeshuvin Amme Mathave Christian Devotional | Yeshuvin Amme Mathave Christian Song Lyrics | Yeshuvin Amme Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aruma Sutharkku Aalambame..
Iru Kaikal Neetti Nee Vilikkunnathu
Njangale Allayo...
Iru Kaikal Neetti Nee Vilikkunnathu
Njangale Allayo...
Yeshuvin Amme Mathave
Aruma Sutharkku Aalambame..
Iru Kaikal Neetti Nee Vilikkunnathu
Njangale Allayo...
Iru Kaikal Neetti Nee Vilikkunnathu
Njangale Allayo...
-----------
Panthrandu Nakshathra Mudiyulloramme
Paathaara Vindathil Chandran
Panthrandu Nakshathra Mudiyulloramme
Paathaara Vindathil Chandran
Soorya Vasthram Nee Aninjirikkumbol,
Sooryanekkalum Nee Thejaswini
Soorya Vasthram Nee Aninjirikkumbol,
Sooryanekkalum Nee Thejaswini
Yeshuvin Amme Mathave
Aruma Sutharkku Aalambame..
Iru Kaikal Neetti Nee Vilikkunnathu
Njangale Allayo...
Iru Kaikal Neetti Nee Vilikkunnathu
Njangale Allayo...
-----------
Ghora Sarppathinte Thala Thakarkkanayi
Thaathan Ayachoren Aamme...
Ghora Sarppathinte Thala Thakarkkanayi
Thaathan Ayachoren Amme...
Amala Manohari Ammayalle Nee
Ippozhum Eppozhum Praarthikkane
Amala Manohari Ammayalle.. Nee
Ippozhum Eppozhum Praarthikkane
Yeshuvin Amme Mathave
Aruma Sutharkku Aalambame..
Iru Kaikal Neetti Nee Vilikkunnathu
Njangale Allayo...
Iru Kaikal Neetti Nee Vilikkunnathu
Njangale Allayo...
Iru Kaikal Neetti Nee Vilikkunnathu
Njangale Allayo...
Iru Kaikal Neetti Nee Vilikkunnathu
Njangale Allayo...
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet