M | യോര്ദ്ദാന് നദിയില്‍ ദൈവസുതന് മാമ്മോദീസ മുങ്ങുമ്പോള്‍ വിണ്ണിന് വാതില്‍ തുറക്കുന്നു വാഴ്ത്തിപ്പാടാം തിരുനാമം വാഴ്ത്തിപ്പാടാം തിരുനാമം |
F | യോര്ദ്ദാന് നദിയില്‍ ദൈവസുതന് മാമ്മോദീസ മുങ്ങുമ്പോള്‍ വിണ്ണിന് വാതില്‍ തുറക്കുന്നു വാഴ്ത്തിപ്പാടാം തിരുനാമം വാഴ്ത്തിപ്പാടാം തിരുനാമം |
—————————————– | |
M | ദൈവത്തിന് പ്രിയ പുത്രനിതാ സംപ്രീതന്‍ ഞാനീസുതനില് |
F | ദൈവത്തിന് പ്രിയ പുത്രനിതാ സംപ്രീതന്‍ ഞാനീസുതനില് |
M | പാവനനാദം മുഖരിതമായ് വാഴ്ത്തിപ്പാടാം തിരുനാമം |
F | പാവനനാദം മുഖരിതമായ് വാഴ്ത്തിപ്പാടാം തിരുനാമം |
A | യോര്ദ്ദാന് നദിയില്‍ ദൈവസുതന് മാമ്മോദീസ മുങ്ങുമ്പോള്‍ വിണ്ണിന് വാതില്‍ തുറക്കുന്നു വാഴ്ത്തിപ്പാടാം തിരുനാമം വാഴ്ത്തിപ്പാടാം തിരുനാമം |
—————————————– | |
F | പുതുജന്മത്തിന് ജീവജലം ആത്മവിശുദ്ധി പകര്‍ന്നരുളും |
M | പുതുജന്മത്തിന് ജീവജലം ആത്മവിശുദ്ധി പകര്‍ന്നരുളും |
F | മേഘപഥത്തില് വെണ്‍പ്രാവായ് പാവന രൂപനിറങ്ങുന്നു. |
A | പാവന രൂപനിറങ്ങുന്നു. |
A | യോര്ദ്ദാന് നദിയില്‍ ദൈവസുതന് മാമ്മോദീസ മുങ്ങുമ്പോള്‍ വിണ്ണിന് വാതില്‍ തുറക്കുന്നു വാഴ്ത്തിപ്പാടാം തിരുനാമം വാഴ്ത്തിപ്പാടാം തിരുനാമം |
A | യോര്ദ്ദാന് നദിയില്‍ ദൈവസുതന് മാമ്മോദീസ മുങ്ങുമ്പോള്‍ വിണ്ണിന് വാതില്‍ തുറക്കുന്നു വാഴ്ത്തിപ്പാടാം തിരുനാമം വാഴ്ത്തിപ്പാടാം തിരുനാമം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Mammodeesa Mungumbol
Vinnin Vaathil Thurakkunnu
Vaazhthippaadam Thiru Naamam
Vaazhthippaadam Thiru Naamam
Yordhan Nadhiyil Daivasuthan
Mammodeesa Mungumbol
Vinnin Vaathil Thurakkunnu
Vaazhthippaadam Thiru Naamam
Vaazhthippaadam Thiru Naamam
-----
Daivathin Priya Puthranitha
Sampreethan Njanee Suthanil
Daivathin Priya Puthranitha
Sampreethan Njanee Suthanil
Pavana Naadham Mukharithamai
Vaazhthippadaam Thiru Naamam
Pavana Naadham Mukharithamai
Vaazhthippadaam Thiru Naamam
Yordhan Nadhiyil Daivasuthan
Mammodeesa Mungumbol
Vinnin Vaathil Thurakkunnu
Vaazhthippaadam Thiru Naamam
Vaazhthippaadam Thiru Naamam
-----
Puthu Janmathin Jeeva Jalam
Aathma Vishudhi Pakarnnarulum
Puthu Janmathin Jeeva Jalam
Aathma Vishudhi Pakarnnarulum
Mekha Padhthil Venn Praavayi
Pavana Roopanirangunnu
Pavana Roopanirangunnu
Jordhan Nadiyil Daivasuthan
Mammodeesa Mungumbol
Vinnin Vaathil Thurakkunnu
Vaazhthippaadam Thiru Naamam
Vaazhthippaadam Thiru Naamam
Jordan Nadiyil Daivasuthan
Mammodeesa Mungumbol
Vinnin Vaathil Thurakkunnu
Vazhthippaadam Thiru Naamam
Vazhthippaadam Thiru Naamam
No comments yet