Were you looking for Daivathin Puthran Janichu Naranai Jagathil Janichu?
M | ദൈവത്തിന്‍ പുത്രന്‍ ജനിച്ചു ഒരു പാവന നക്ഷത്രം വാനിലുദിച്ചു |
F | ദൈവത്തിന്‍ പുത്രന്‍ ജനിച്ചു ഒരു പാവന നക്ഷത്രം വാനിലുദിച്ചു |
M | കന്യകമാതാവിന്‍ കണ്ണിലുണ്ണിയെ കാണായി പശുവിന്‍ തൊഴുത്തില്‍ |
A | അന്നു കാണായി പശുവിന്‍ തൊഴുത്തില്‍ |
A | ദൈവത്തിന്‍ പുത്രന്‍ ജനിച്ചു… |
—————————————– | |
M | മാനവരാശിതന്‍ പാപങ്ങളാകെ തന്‍ പാവനരക്തത്താല്‍ കഴുകീടുവാന്‍ |
F | ഗാഗുല്‍ത്താ മലയില്‍, ബലിയാടായ് തീരാന്‍ ബതല്‍ഹാമില്‍ പശുവിന്‍ തൊഴുത്തിലെ പുല്ലില്‍ |
A | ദൈവത്തിന്‍ പുത്രന്‍ ജനിച്ചു… |
—————————————– | |
F | മാലാഖമാരവര്‍ പാടി ഇനി മാനവര്‍ക്കെല്ലാം സമാധാനമെന്നായ് |
M | സ്വര്‍ഗത്തില്‍ ദൈവത്തെ വാഴ്‌ത്തി വാഴ്‌ത്തി സ്വര്‍ഗീയ സംഗീതം പാടി |
A | അന്നു സ്വര്‍ഗീയ സംഗീതം പാടി |
A | ദൈവത്തിന്‍ പുത്രന്‍ ജനിച്ചു… |
—————————————– | |
M | രാവിലാ നക്ഷത്രം വാനിലുദിച്ചപ്പോള്‍ രാജാക്കള്‍ മൂന്നുപേര്‍ വന്നുചേര്‍ന്നു |
F | മതിമറന്നപ്പോള്‍, മധുരമാം ഗാനം ഇടയന്മാരെങ്ങെങ്ങും പാടി നടന്നു |
A | ദൈവത്തിന്‍ പുത്രന്‍ ജനിച്ചു ഒരു പാവന നക്ഷത്രം വാനിലുദിച്ചു |
A | ദൈവത്തിന്‍ പുത്രന്‍ ജനിച്ചു… |
M | ഈശോമിശിഹാ വന്നല്ലോ ഇനിമേല്‍ മന്നിനു സുഖമല്ലോ |
A | ഓശാനാ ഓശാനാ……….. |
F | പാപം പോക്കും ശിശുവല്ലോ പാവന ദൈവിക ശിശുവല്ലോ |
A | ഓശാനാ ഓശാനാ………….. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Oru Paavana Nakshathram Vaanil Udhichu
Daivathin Puthran Janichu
Oru Paavana Nakshathram Vaanil Udhichu
Kanyakamaathaavin Kannilunniye
Kaanaayi Pashuvin Thozhuthil-annu
Kaanaayi Pashuvin Thozhuthil
Daivathin Puthran Janichu......
-----
Manavaraashithan Paapangalake
Than Paavana Rakthathil Kazhukeeduvaan
Gaagulthaamalayil, Baliyadaaay Theeraan
Bathlahemil Pashuvin Thozhuthile Pullil
Daivathin Puthran Janichu......
-----
Maaalakhamar Avar Paadi Ini
Maanavarkkellam Samaadhaanamennay
Swarggathil Daivathe Vaazhthi Vaazhthi
Swarggeeyasangeetham Paadi
Annu Swarggeeyasangeetham Paadi
Daivathin Puthran Janichu......
-----
Raavilaa Nakshathram Vaanil Udhichappol
Raaajakkal Moonuper Vannuchernnu
Mathimarannappol, Madhuramaam Gaanam
Idayanmaarengum Paadinadannu
Daivathin Puthran Janichu
Oru Paavana Nakshathram Vannil Udhichu
Daivathin Puthran Janichu......
Eesomishiha Vannallo
Inimel Manninu Sukhamallo
Osana Osana .....
Paapam Pokkum Sishuvallo
Paavana Daivika Sishuvallo
Osana Osana.............
No comments yet