Malayalam Lyrics

| | |

A A A

My Notes
A സാ.. ഗ രി ഗ, രി ഗ, സാ.. നി പാ
സാ.. ഗ രി ഗ, രി ഗ, സാ.. നി പാ
നി സ, നി സ, നി സ, നി പ ധാ
നി സ, നി സ, നി സ, നി പ ധാ
A സ രി, ഗ രി, ഗ രി, ഗ പ നി
സ രി, ഗ രി, ഗ രി, ഗ പ നി
സ രി, സ രി, സ രി, ഗ രി സാ
സ രി, സ രി, സ രി, ഗ രി സാ
🎵🎵🎵
M ജൂബിലി തന്‍ നിറവില്‍
കൃപാഭിഷേകത്തിന്‍ നിറവില്‍
ഒരു നവ ജനമായ് ഉണരാം
റൂഹായാല്‍ നിറയ്‌ക്കണമേ
F ജൂബിലി തന്‍ നിറവില്‍ (നിറവില്‍)
കൃപാഭിഷേകത്തിന്‍ നിറവില്‍ (നിറവില്‍)
ഒരു നവ ജനമായ് ഉണരാം (ഉണരാം)
റൂഹായാല്‍ നിറയ്‌ക്കണമേ
A നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ
A നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ
—————————————–
M മരുവില്‍ ഞങ്ങള്‍ ഒന്നുചേര്‍ന്നു പാടും
മധുര മനോഹര ഗാനം
സ്വര്‍ഗ്ഗീയ സുന്ദര ഗാനം
F മരുവില്‍ ഞങ്ങള്‍ ഒന്നുചേര്‍ന്നു പാടും
മധുര മനോഹര ഗാനം
സ്വര്‍ഗ്ഗീയ സുന്ദര ഗാനം
M വരുവിന്‍ വരുവിന്‍ സോദരരെ (സോദരരെ)
ഈ ജുബിലീ വര്‍ഷത്തില്‍ ഒരുമയോടെ പാടാം
F വരുവിന്‍ വരുവിന്‍ സോദരരെ (സോദരരെ)
ഈ ജുബിലീ വര്‍ഷത്തില്‍ ഒരുമയോടെ പാടാം
A നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ
A നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ
—————————————–
F വിളിച്ചെന്നെ പേരു ചൊല്ലി നാഥന്‍
വിളഞ്ഞ ഫലം ചൂടാന്‍ ഒരു കാലം
കൊയ്യാന്‍ ഒരു കാലം
M വിളിച്ചെന്നെ പേരു ചൊല്ലി നാഥന്‍
വിളഞ്ഞ ഫലം ചൂടാന്‍ ഒരു കാലം
കൊയ്യാന്‍ ഒരു കാലം
F സുവിശേഷ ദീപ്‌തിയാം ജ്വാല പകര്‍ന്നേകാം (ജ്വാല പകര്‍ന്നേകാം)
അണിചേര്‍ന്നു നീങ്ങാം, ഈ കര്‍മ്മ ഭൂവിലെന്നും
M സുവിശേഷ ദീപ്‌തിയാം ജ്വാല പകര്‍ന്നേകാം (ജ്വാല പകര്‍ന്നേകാം)
അണിചേര്‍ന്നു നീങ്ങാം, ഈ കര്‍മ്മ ഭൂവിലെന്നും
A നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ
A നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ
—————————————–
M പുത്രന്റെ നാമത്തില്‍ ചോദിപ്പതെന്തും
നല്‍കുമെന്ന താതന്റെ വാഗ്‌ദാനം
തിരുവാഗ്‌ദാനം
F പുത്രന്റെ നാമത്തില്‍ ചോദിപ്പതെന്തും
നല്‍കുമെന്ന താതന്റെ വാഗ്‌ദാനം
തിരുവാഗ്‌ദാനം
M ദൈവമേ നിന്‍ സ്‌നേഹത്തില്‍ നിലനില്‍ക്കുവാന്‍ (നിലനില്‍ക്കുവാന്‍)
ഞങ്ങള്‍ക്കേവര്‍ക്കും വരമേകിടേണമെന്നുമെന്നും
F ദൈവമേ നിന്‍ സ്‌നേഹത്തില്‍ നിലനില്‍ക്കുവാന്‍ (നിലനില്‍ക്കുവാന്‍)
ഞങ്ങള്‍ക്കേവര്‍ക്കും വരമേകിടേണമെന്നുമെന്നും
A നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ
A നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ
—————————————–
F മണ്ണിലും വിണ്ണിലും ഉയരട്ടെ നാദം
മംഗള മഞ്ചുള വാദ്യഘോഷം
വിണ്ണിന്‍ വാദ്യഘോഷം
M മണ്ണിലും വിണ്ണിലും ഉയരട്ടെ നാദം
മംഗള മഞ്ചുള വാദ്യഘോഷം
വിണ്ണിന്‍ വാദ്യഘോഷം
F എന്നും നന്ദി തന്‍ ഗീതം പാടിയാര്‍ക്കാം (പാടിയാര്‍ക്കാം)
നന്മകള്‍ പകര്‍ന്നീടാം സഹജര്‍ക്കായ് എന്നുമെന്നും
M എന്നും നന്ദി തന്‍ ഗീതം പാടിയാര്‍ക്കാം (പാടിയാര്‍ക്കാം)
നന്മകള്‍ പകര്‍ന്നീടാം സഹജര്‍ക്കായ് എന്നുമെന്നും
A നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ
A നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ
F ജൂബിലി തന്‍ നിറവില്‍
കൃപാഭിഷേകത്തിന്‍ നിറവില്‍
ഒരു നവ ജനമായ് ഉണരാം
റൂഹായാല്‍ നിറയ്‌ക്കണമേ
M ജൂബിലി തന്‍ നിറവില്‍ (നിറവില്‍)
കൃപാഭിഷേകത്തിന്‍ നിറവില്‍ (നിറവില്‍)
ഒരു നവ ജനമായ് ഉണരാം (ഉണരാം)
റൂഹായാല്‍ നിറയ്‌ക്കണമേ
A നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ
A നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ
A സാ.. ഗ രി ഗ, രി ഗ, സാ.. നി പാ
സാ.. ഗ രി ഗ, രി ഗ, സാ.. നി പാ
നി സ, നി സ, നി സ, നി പ ധാ
നി സ, നി സ, നി സ, നി പ ധാ
A സ രി, ഗ രി, ഗ രി, ഗ പ നി
സ രി, ഗ രി, ഗ രി, ഗ പ നി
സ രി, സ രി, സ രി, ഗ രി സാ
സ രി, സ രി, സ രി, ഗ രി സാ
A ജുബിലീ, ജുബിലീ, ജുബിലീ
ജുബിലീ, ജുബിലീ, ജുബിലീ
A ജുബിലീ, ജുബിലീ, ജുബിലീ
ജുബിലീ, ജുബിലീ, ജുബിലീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jubilee Than Niravil Krupabhishekathin Niravil | ജൂബിലി തന്‍ നിറവില്‍ കൃപാഭിഷേകത്തിന്‍ നിറവില്‍ Jubilee Than Niravil Lyrics | Jubilee Than Niravil Song Lyrics | Jubilee Than Niravil Karaoke | Jubilee Than Niravil Track | Jubilee Than Niravil Malayalam Lyrics | Jubilee Than Niravil Manglish Lyrics | Jubilee Than Niravil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jubilee Than Niravil Christian Devotional Song Lyrics | Jubilee Than Niravil Christian Devotional | Jubilee Than Niravil Christian Song Lyrics | Jubilee Than Niravil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Saa.. Ga Ri Ga, Ri Ga, Sa.. Ni Pa
Saa.. Ga Ri Ga, Ri Ga, Sa.. Ni Pa
Ni Sa, Ni Sa, Ni Sa, Ni Pa Dha
Ni Sa, Ni Sa, Ni Sa, Ni Pa Dha

Sa Ri, Ga Ri, Ga Ri, Ga Pa Ni
Sa Ri, Ga Ri, Ga Ri, Ga Pa Ni
Sa Ri, Sa Ri, Sa Ri, Ga Ri Sa
Sa Ri, Sa Ri, Sa Ri, Ga Ri Sa

🎵🎵🎵

Jubilee Than Niravil
Krupabhishekathin Niravil
Oru Nava Janamaai Unaraam
Roohayaal Niraikkaname

Jubilee Than Niravil (Niravil)
Krupabhishekathin Niravil (Niravil)
Oru Nava Janamaai Unaraam (Unaram)
Roohayaal Niraikkaname

Nirayaname Ennil Nirayaname
Jwalikkaname Ennil Jwalikkaname
Aathmavil Thee Naalamaai Ennil
Kathi Padaraname

Nirayaname Ennil Nirayaname
Jwalikkaname Ennil Jwalikkaname
Aathmavil Thee Naalamaai Ennil
Kathi Padaraname

-----

Maruvil Njangal Onnu Chernnu Paadum
Madhura Manohara Gaanam
Swargeeya Sundhara Gaanam

Maruvil Njangal Onnu Chernnu Paadum
Madhura Manohara Gaanam
Swargeeya Sundhara Gaanam

Varuvin Varuvin Sodharare (Sodharare)
Ee Jubilee Varshathil Orumayode Paadaam
Varuvin Varuvin Sodharare (Sodharare)
Ee Jubilee Varshathil Orumayode Paadaam

Nirayename Ennil Nirayename
Jwalikkename Ennil Jwalikkename
Aathmavil Thee Naalamaai Ennil
Kathi Padaraname

Nirayename Ennil Nirayename
Jwalikkename Ennil Jwalikkename
Aathmavil Thee Naalamaai Ennil
Kathi Padaraname

-----

Vilichenne Peru Cholli Nadhan
Vilanja Phalam Choodaan Oru Kaalam
Koyyaan Oru Kaalam

Vilichenne Peru Cholli Nadhan
Vilanja Phalam Choodaan Oru Kaalam
Koyyaan Oru Kaalam

Suvishesha Deepthiyaam Jwala Pakarnnekaam (Jwala Pakarnnekaam)
Anichernnu Neengaam, Ee Karmma Bhoovil Ennum
Suvishesha Deepthiyaam Jwala Pakarnnekaam (Jwala Pakarnnekaam)
Anichernnu Neengaam, Ee Karmma Bhoovil Ennum

Nirayename Ennil Nirayename
Jwalikkename Ennil Jwalikkename
Aathmavil Thee Nalamaai Ennil
Kathi Padaraname

Nirayename Ennil Nirayename
Jwalikkename Ennil Jwalikkename
Aathmavil Thee Nalamaai Ennil
Kathi Padaraname

-----

Puthrante Naamathil Chodhipathenthum
Nalkumenna Thaathante Vaagdhaanam
Thiru Vaagdhaanam

Puthrante Naamathil Chodhipathenthum
Nalkumenna Thaathante Vaagdhaanam
Thiru Vaagdhaanam

Daivame Nin Snehathil Nilanilkkuvaan (Nilanilkkuvaan)
Njangalkkevarkkum Varamekidenam Ennumennum
Daivame Nin Snehathil Nilanilkkuvaan (Nilanilkkuvaan)
Njangalkkevarkkum Varamekidenam Ennumennum

Nirayename Ennil Nirayename
Jwalikkename Ennil Jwalikkename
Aathmavil Thee Nalamaai Ennil
Kathi Padaraname

Nirayename Ennil Nirayename
Jwalikkename Ennil Jwalikkename
Aathmavil Thee Nalamaai Ennil
Kathi Padaraname

-----

Mannilum Vinnilum Uyaratte Nadham
Magala Manjula Vadhyakhosham
Vinnin Vadhyakhosham

Mannilum Vinnilum Uyaratte Nadham
Magala Manjula Vadhyakhosham
Vinnin Vadhyakhosham

Ennum Nandhi Than Geetham Paadi Aarkkaam (Paadi Aarkkaam)
Nanmakal Pakarneedaam Sahajarkkaai Ennumennum
Ennum Nandhi Than Geetham Paadi Aarkkaam (Paadi Aarkkaam)
Nanmakal Pakarneedaam Sahajarkkaai Ennumennum

Nirayename Ennil Nirayename
Jwalikkename Ennil Jwalikkename
Aathmavil Thee Nalamaai Ennil
Kathi Padaraname

Nirayename Ennil Nirayename
Jwalikkename Ennil Jwalikkename
Aathmavil Thee Nalamaai Ennil
Kathi Padaraname

Jubilee Than Niravil
Kruabhishekathin Niravil
Oru Nava Janamaai Unaraam
Roohayaal Niraikkaname

Jubilee Than Niravil (Niravil)
Krupabhishekathin Niravil (Niravil)
Oru Nava Janamaai Unaraam (Unaram)
Roohayaal Niraikkaname

Nirayaname Ennil Nirayaname
Jwalikkaname Ennil Jwalikkaname
Aathmavil Thee Naalamaai Ennil
Kathi Padaraname

Nirayaname Ennil Nirayaname
Jwalikkaname Ennil Jwalikkaname
Aathmavil Thee Naalamaai Ennil
Kathi Padaraname

Saa.. Ga Ri Ga, Ri Ga, Sa.. Ni Pa
Saa.. Ga Ri Ga, Ri Ga, Sa.. Ni Pa
Ni Sa, Ni Sa, Ni Sa, Ni Pa Dha
Ni Sa, Ni Sa, Ni Sa, Ni Pa Dha

Sa Ri, Ga Ri, Ga Ri, Ga Pa Ni
Sa Ri, Ga Ri, Ga Ri, Ga Pa Ni
Sa Ri, Sa Ri, Sa Ri, Ga Ri Sa
Sa Ri, Sa Ri, Sa Ri, Ga Ri Sa

Jubilee! Jubilee! Jubilee!
Jubilee! Jubilee! Jubilee!

Jubilee! Jubilee! Jubilee!
Jubilee! Jubilee! Jubilee!

Jubili Jubilee Krupabhishekathin Kripabhishekathin Krubabhishekathin Kribabhishekathin

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *




Views 120.  Song ID 9575


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.