Malayalam Lyrics

| | |

A A A

My Notes

Oh Des Damman is an Aramaic (East Syriac) song sung by Mar Thoma Nasranis (St. Thomas Christians), as the Turgama for Epistle (Turgama before Lekhanam reading). (Suriyani version of the Song Sakaleshwaranam Daivam Bhoovinnudayon).

Note : The following hymn lyrics are written to make singing vocally easier. Characters have been re-organized / changed to sing with the near correct pronunciation.

R ​​ഓ ദെസ്‌ദമ്മൻ. ബ്രെമ്‌സാ റമ്പാ
ലഹ്‌ലോൽ ഹയ്യേ
ദ്‌മെശ്‌തൂസ് മൽക്കാ, ദശ്‌മ്മയ്യാനെ
ഉദർ ആനായേ
A ​ബ്‌ഹോർ ബ്‌നൂർ സ്‌വർസാ, വമ്‌റോക്ക് ബ്‌കൂറെ
ആലാഹായേ
ഉമിൻ റേയാന്‌കോൻ, കോൽ ഹൂശാവേ
അൽമാനായേ.
R ​ഗസ്സാ ദ്‌ത്തൂവേ. പസ്‌ഹേ മർയാ
ക്‌ദം ബആയേ
വെമ്മർ ദ്‌സാവു സവ്, ശ്‌താർ ഹൗബയ്‌ക്കോൻ
ഓ ഹത്തായേ.
A ​ദക്കാവ് ലെമ്പാ, വെസ്‌ഹപ്പക് ലം
ബദ്‌മൂസ് ത്‌ലായേ
ദ്‌സെഹ്‌ഓൻ യാർത്തേ, ദ്‌മൽക്കൂസ് റൗമാ
ആപ്പ് ബയ്‌ത്തായേ.
R ​ഹാ മെസ്‌ക്കർസാ, അലയ്‌ക്കോൻ ബ്‌കാലേ
റൂഹാനായേ
വാപ് ദാർശാ ല്‌കോൻ, ഉർഹാ ല്‌ത്തൂവേ
ആൽമീനായേ.
A ​വാലേ ദ്‌സെഹ്‌പ്‌കൂൻ, മിൻ നാമോസേ
ലം തെല്ലാനായേ
ല്‌നാമോസ് ശ്‌റാറാ, ബദ്‌മൂസ് പൗലോസ്
ബർഎവ്‌റായേ.
R ​സ്‌റീസാ ദഹ്‌സാ, മാറേ തന്നാൻ
ബീസർലായേ
വക്‌റായ് ദ്‌നെഹ്‌വെ, തന്നാൻ ബമ്മാ
ദമ്‌ശീഹായേ.
A ​ഹസാവ് ദ്‌ഹാ എസ്‌ത്ത്‌മീ, മിൻ പുക്കാദേ
നാമോസായേ
ഉകെൻ എസ്‌പസഹ്‌, ബ്‌ഹേൽ പുക്‌ദാനേ
ഈശോ ആയേ.
R ​ത്‌റദ് മിൻ നവ്‌ശേ, കോൽ ഹൂശാവേ
സേപാനായേ
വഹ്‌വാ ശ്ലീഹാ, വക്‌റെസ്‌ ഹയ്‌ലേ
ബേസ് യൗനായേ.
A ​യായേ ദന്‌സൂസ്, ല്‌മെല്ലാവ് ശ്‌വീഹേ
ഉകുശ്‌ത്താനായേ
ദ്‌മക്‌റെസ് ഹാശാ, ബ്‌ഗാവ് എങ്കർത്തേ
(…..)

MALAYALAM TRANSLATION

ഭൂസ്വര്‍ഗ്ഗങ്ങളുടെ രാജാവിന്റെ രക്ഷാകരമായ വിരുന്നിനു ദൈവത്തിന്റെ അനന്തപരിപാലനയാല്‍ ക്ഷണിക്കപ്പെട്ടവരേ,

ദൈവവചനത്തിന്റെ വെളിച്ചത്തില്‍ നിങ്ങളെത്തന്നെ പരിശോധിച്ച് നിങ്ങളുടെ മനസ്സിലെ എല്ലാ ഭൗതികചിന്തകളും ദൈവാഗ്നിയില്‍ ശുദ്ധീകരിക്കുവിന്‍.

യാചിക്കുന്നവരുടെ മുമ്പാകെ സൗഭാഗ്യദായകമായ ഭണ്ഡാഗാരം തുറന്നുവച്ചുകൊണ്ട് കര്‍ത്താവ് അരുള്‍ ചെയ്‌തു. പാപികളേ, നിങ്ങള്‍ വരുവിന്‍; നിങ്ങളുടെ കടപ്പത്രം തിരിയെ വാങ്ങിക്കൊള്ളുവിന്‍,

നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തിനവകാശികളും അതിന്റെ അംഗങ്ങളുമാകുവാന്‍വേണ്ടി നിങ്ങളുടെ ഹൃദയങ്ങള്‍ പവിത്രീകരിച്ച് ശിശുക്കളേപ്പോലെ ആകുവിന്‍.

കണ്ടാലും, ആത്മീയ സ്വരവീചികളാല്‍ നിങ്ങളോടു ദൈവരാജ്യം പ്രസംഗിക്കപ്പെടുകയും നിത്യാനന്ദത്തിലേക്കുള്ള വഴി നിങ്ങള്‍ക്കായി തുറക്കപ്പെടുകയും ചെയ്യുന്നു.

നിഴലിനു തുല്യമായ നിയമങ്ങളില്‍ നിന്ന് യഥാര്‍ത്ഥമായ നിയമത്തിലേക്ക് എബ്രായനായ പൗലോസിനെപ്പോലെ നിങ്ങള്‍ തിരിയേണ്ടിയിരിക്കുന്നു.

ഇസ്രായേല്‍ക്കാരില്‍ തീക്ഷ്‌ണമതിയായി താന്‍ കണ്ട ധീരനായ സാവൂളിനെ കര്‍ത്താവു ക്രിസ്‌തീയ സമൂഹത്തിനുവേണ്ടി തീക്ഷ്‌ണമതിയാകുവാന്‍ വിളിച്ചു.

ഒരിക്കല്‍ അവന്‍ യഹൂദ നിയമത്താലും പാരമ്പര്യത്താലും അന്ധനായിരുന്നു. എന്നാല്‍ പിന്നീട് മിശിഹായുടെ പ്രബോധനത്തിന്റെ ശക്തിയാല്‍ അവന്റെ നയനങ്ങള്‍ തുറക്കപ്പെട്ടു.

അവന്റെ മഹത്ത്വപൂര്‍ണ്ണമായ സത്യവചനങ്ങള്‍ ശ്രവിക്കുന്നത് യുക്തമാകുന്നു. അവനിപ്പോള്‍ (….) ലേഖനത്തിലൂടെ പഠിപ്പിക്കുന്നു.

ENGLISH TRANSLATION

O you who are summoned by the great power of God
to the salutary feast
of the royal banquet of the King of heaven and earth:

Examine all wordly thoughts in the light of the Gospel
and purify them in divine fire.

The Lord has opened a treasure of happiness before all those that seek it
and has said: “O you sinners,
come and be released of the bond of your debts!”

Cleanse your heart and become like little children
that you may be heirs and dwellers of the heavenly Kingdom!

Behold! The Word is preached to you in spiritual voices
and opens for you a way to eternal happiness,

It is necessary that, like Paul the Hebrew,
you turn from the shadow of the laws to the Law that is real.

He whom the Lord saw to be zealous about the Israelites,
was called to be zealous about the Christian people.

See! He was was once blinded by the traditions of the laws,
but afterwards his eyes were opened by the power of the teachings of Jesus.

He expelled from his mind all deceitful thoughts and
became an Apostle of God and proclaimed His power among the Greeks.

It is right to take to herat his trustful and glorious words.
Now the preaches in his Epistle to the (…..)


A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Des Damman (Suriyani) - Sakaleshwaranam Daivam | ഓ ദെസ്‌ദമ്മൻ. ബ്രെമ്‌സാ റമ്പാ ലഹ്‌ലോൽ ഹയ്യേ Oh Des Damman (Suriyani) Lyrics | Oh Des Damman (Suriyani) Song Lyrics | Oh Des Damman (Suriyani) Karaoke | Oh Des Damman (Suriyani) Track | Oh Des Damman (Suriyani) Malayalam Lyrics | Oh Des Damman (Suriyani) Manglish Lyrics | Oh Des Damman (Suriyani) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Des Damman (Suriyani) Christian Devotional Song Lyrics | Oh Des Damman (Suriyani) Christian Devotional | Oh Des Damman (Suriyani) Christian Song Lyrics | Oh Des Damman (Suriyani) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Dess Damman. Bremsa Ramba
Lahlol Hayye
D'meshthoos Malkka, D'shmmayyane
Udar Aanaaye

B'hor B'noor Svarsa, Vamrok B'koore
Aalahaaye
Umin Reyaankon, Kol Hooshave
Almaanaye.

Gasa D'thoove. Pasahe Marya
Dam Ba Aaye
Vemmar D'saavu Sav, Shthaar Haubaikkon
Oh Hathaye.

Dhakkavu Lemba, Veshappakk Lam
Badhmoos Thlaaye
D'seh Hon Yaarthe, D'malkoos Rauma
Aap Baithaye.

Ha Meskkarsa, Alaikkon B'kaale
Roohanaaye
Vaap Dhaarsha L'kon, Urha L'thoove
Aalmeennaaye.

Vaaledh Sehp'koon, Min Naamose
Lam Thellaanaye
L'namos Shraara, Badhmoos Paulose
Bar Evraaye.

Sreesa Dhahsa, Maare Thannaan
Beesar Laaye
Vakraai D'nehve, Thannan Bamma
Dha M'shihaye.

Hasaav D'ha Esthmee, Min Pookkadhe
Naamosaaye
U'ken Espasah, B'hel Pukdhane
Eesho Aaye.

Th'radh Min Navshe, Kol Hooshave
Sepaanaaye
Vahvaa Shleeha, Vakres Haile
Bes Yaunaaye.

Yaaye Dhansoos, L'mellaav Shveehe
U'kushthaanaye
D'makres Hasha, B'gaav Enkarthe
(.. Name Of The Book...)

ohh dhes dhamman dhaman daman sakaleshwaranam daivam suriyani


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *
Views 267.  Song ID 9244


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.