Malayalam Lyrics
My Notes
A | സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം ജീവന്‍ നല്‍കുമൊരപ്പം നീ മര്‍ത്യനു മുക്തി പകര്‍ന്നരുളും നിത്യമഹോന്നതമപ്പം നീ നിത്യമഹോന്നതമപ്പം നീ |
🎵🎵🎵 | |
A | മാനവരേ മോദമോടെ നാഥനെ വാഴ്‌ത്തിപ്പാടിടുവിന്‍ ദൈവത്തിന്‍ പരിപാവനമാം സന്നിധി ചേര്‍ന്നു വണങ്ങിടുവിന്‍ സന്നിധി ചേര്‍ന്നു വണങ്ങിടുവിന്‍ |
🎵🎵🎵 | |
A | സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം ജീവന്‍ നല്‍കുമൊരപ്പം നീ മര്‍ത്യനു മുക്തി പകര്‍ന്നരുളും നിത്യമഹോന്നതമപ്പം നീ നിത്യമഹോന്നതമപ്പം നീ |
🎵🎵🎵 | |
A | ദിവ്യശരീരം മാനവനായ് നല്‍കിയ നാഥനെ വാഴ്‌ത്തിടുവിന്‍ ദിവ്യനിണത്താല്‍ പാപികളെ നേടിയ നാഥനെ വാഴ്‌ത്തിടുവിന്‍ നേടിയ നാഥനെ വാഴ്‌ത്തിടുവിന്‍ |
🎵🎵🎵 | |
A | സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം ജീവന്‍ നല്‍കുമൊരപ്പം നീ മര്‍ത്യനു മുക്തി പകര്‍ന്നരുളും നിത്യമഹോന്നതമപ്പം നീ നിത്യമഹോന്നതമപ്പം നീ |
—————————————– | |
R | പരിശുദ്ധ ശരീരത്താലും വിലയേറിയ രക്തത്താലും പാപത്തിന്‍ കറകളില്‍ നിന്നും മര്‍ത്യനു നീ മോചനമേകി |
🎵🎵🎵 | |
A | സകലേശാ ദിവ്യകടാക്ഷം തൂകണമേ വത്സലസുതരില്‍ നിര്‍മ്മലരായ് ജീവിച്ചിടുവാന്‍ ചിന്തണമേ ദിവ്യവരങ്ങള്‍ |
Next Song >> Daivathe Vaazhtheeduvin
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathil Ninnagathamam Jeevan Nalkum Orappam Nee | സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം ജീവന്‍ നല്കുമോരപ്പം നീ Swargathil Ninnagathamam & Parishudha Shareerathalum Lyrics | Swargathil Ninnagathamam & Parishudha Shareerathalum Song Lyrics | Swargathil Ninnagathamam & Parishudha Shareerathalum Karaoke | Swargathil Ninnagathamam & Parishudha Shareerathalum Track | Swargathil Ninnagathamam & Parishudha Shareerathalum Malayalam Lyrics | Swargathil Ninnagathamam & Parishudha Shareerathalum Manglish Lyrics | Swargathil Ninnagathamam & Parishudha Shareerathalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathil Ninnagathamam & Parishudha Shareerathalum Christian Devotional Song Lyrics | Swargathil Ninnagathamam & Parishudha Shareerathalum Christian Devotional | Swargathil Ninnagathamam & Parishudha Shareerathalum Christian Song Lyrics | Swargathil Ninnagathamam & Parishudha Shareerathalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevan Nalkumorappam Nee
Marthyanu Mukthi Pakarnarulum
Nithya Mahonathamappam Nee
Nithya Mahonathamappam Nee
Maanavare, Modhamode
Nadhane Vaazhthi Paadiduvin
Daivathin Paripaavanamam
Sannidhi Chernnu Vanangiduvin
Sannidhi Chernnu Vanangiduvin
Swarggathil Ninagathamam
Jeevan Nalkum Orappam Nee
Marthyanu Mukthi Pakarnarulum
Nithya Mahonathamappam Nee
Nithya Mahonathamappam Nee
Divya Shareeram Maanavanayi
Nalkiya Nadhane Vaazhthiduvin
Divya Ninnathal Paapikale
Nediya Nadhane Vaazhthiduvin
Nediya Nadhane Vaazhthiduvin
Swarggathil Ninagathamam
Jeevan Nalkum Orappam Nee
Marthyanu Mukthi Pakarnarulum
Nithya Mahonathamappam Nee
Nithya Mahonathamappam Nee
-----
Parishudha Shareerathalum
Vilayeriya Rekthathalum
Paapathin Karakalil Ninnum
Marthyanu Nee Mochanam Eki
Sakalesha Divya Kadaksham
Thookaname Valsala Sutharil
Nirmalarayi Jeevichiduvan
Chinthaname Divya Varangal
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet